പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ ഇന്ന് മുതൽ ഓട്ടോ യാത്രകൾക്ക് ചിലവ് കൂടും.

ബെംഗളൂരു: ഓട്ടോറിക്ഷകളുടെ പുതുക്കിയ നിരക്ക് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതോടെ ബെംഗളൂരു നിവാസികൾക്ക് ഓട്ടോറിക്ഷ യാത്രയ്ക്കായി കൂടുതൽ ചിലവാക്കേണ്ടിവരും. നേരത്തെ 25 രൂപയായിരുന്ന 2 കിലോമീറ്റർ യാത്രയ്ക്ക് ഇപ്പോൾ മിനിമം നിരക്ക് 30 രൂപയാക്കി ഉയർത്തി, കർണാടക റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (കെആർടിഎ) ആണ് ഓട്ടോ റിക്ഷാ നിരക്ക് നിയന്ത്രിക്കുന്നത്. അധിക യാത്രാക്കൂലി കിലോമീറ്ററിന് 13 രൂപയിൽ നിന്ന് 15 രൂപയാക്കി. കൂടാതെ രാത്രി 10 മുതൽ പുലർച്ചെ 5 വരെയുള്ള നൈറ്റ് റൈഡുകളിൽ 50 ശതമാനം പ്രീമിയമുണ്ട്. 25 കിലോമീറ്റർ യാത്രയ്ക്കുള്ള പരമാവധി…

Read More
Click Here to Follow Us