തട്ടിപ്പ് കേസ്: മെഹ്ഫൂസ് അലിഖാൻ ജയിലിൽ November 22, 2018 Advertisement Desk ആംബിഡന്റ് മണി ചെയിൻ മാർക്കറ്റിംങ് സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ മന്ത്രി ജി ജനാർദ്ദന റെഡ്ഡിയുടെസഹായി മെഹ്ബൂസ് അലിഖാൻ ജയിലിൽ. മുൻകൂർ ജാമ്യ ഹർജി തള്ളിയതിനെ തുടർന്നാണ് ഈ മാസം 27 വരെ സിറ്റി സിവിൽ കോടതി റിമാൻഡ് ചെയ്തത്. Read More