എയറോഷോ റിഹേഴ്സിനിടയിൽ രണ്ട് സൂര്യകിരൺ വിമാനങ്ങൾ തകർന്നു വീണു;പൈലറ്റുകൾ രക്ഷപ്പെട്ടു.

ബെംഗളൂരു : എയറോ ഷോ യുടെ റിഹേഴ്സലിനിടയിൽ 2 സൂര്യ കിരൺ വിമാനങ്ങൾ തകർന്നു വീണു, രണ്ടു വിമാനത്തിലെ പൈലറ്റുകളും പുറത്തേക്ക് തള്ളപ്പെടുകയും പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു. യെലഹങ്കാ ന്യൂടൗണിന് സമീപം ഐ എസ് ആർ ഒ ലേ ഔട്ടിലാണ് വിമാനം തകർന്നു വീണത്, ഒരാൾക്ക് പരിക്കുണ്ട്. #WATCH Two aircraft of Surya Kiran Aerobatics Team crashed today at Yelahanka airbase in Bengaluru, during rehearsal for #AeroIndia2019. One civilian hurt. Both pilots ejected, the…

Read More
Click Here to Follow Us