എയറോഷോ റിഹേഴ്സിനിടയിൽ രണ്ട് സൂര്യകിരൺ വിമാനങ്ങൾ തകർന്നു വീണു;പൈലറ്റുകൾ രക്ഷപ്പെട്ടു.

ബെംഗളൂരു : എയറോ ഷോ യുടെ റിഹേഴ്സലിനിടയിൽ 2 സൂര്യ കിരൺ വിമാനങ്ങൾ തകർന്നു വീണു, രണ്ടു വിമാനത്തിലെ പൈലറ്റുകളും പുറത്തേക്ക് തള്ളപ്പെടുകയും പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു.

യെലഹങ്കാ ന്യൂടൗണിന് സമീപം ഐ എസ് ആർ ഒ ലേ ഔട്ടിലാണ് വിമാനം തകർന്നു വീണത്, ഒരാൾക്ക് പരിക്കുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts