കുഞ്ചാക്കോ ബോബന്‍, ഗായത്രി ശങ്കര്‍ എന്നിവര്‍ നായകനും നായികയുമായി എത്തുന്ന ചിത്രം ‘ന്നാ താൻ കേസ് കൊട്’ വിവാദങ്ങൾക്ക് നടുവിലും പതറാതെ തിയേറ്ററിൽ. പയ്യന്നൂരുകാരനായ രതീഷ് ബാലകൃഷ്ണപ്പൊതുവാളാണ് സിനിമ സംവിധാനം ചെയ്തത്. അണിയറയിലും മുന്നണിയിലും ഉള്ളവരില്‍ ഏറിയ പങ്കും കണ്ണൂര്‍, കാസര്‍കോട് ജില്ലക്കാരാണ്. കാസര്‍കോടിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം ചീമേനി, കയ്യൂര്‍, മയ്യിച്ച, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ ഭാഗങ്ങളിലാണ് നടന്നത്. സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് മാധ്യമങ്ങളിൽ വന്ന പരസ്യം വലിയ ശ്രദ്ധ…
Read MoreTag: മലയാളം
കടുവയിലെ ഡയലോഗ് വിവാദത്തിൽ, സിനിമയ്‌ക്കെതിരെ സംസ്ഥാന ഭിന്നശേഷി കമ്മീഷൻ
തിരുവനന്തപുരം: പൃഥ്വിരാജിന്റെ പുതിയ ചിത്രം കടുവ സിനിമയ്‌ക്കെതിരെ സംസ്ഥാന ഭിന്നശേഷി കമ്മീഷൻ രംഗത്ത്. ഷാജി കൈലാസിനും, സുപ്രിയ മേനോനും, ലിസ്റ്റിൻ സ്റ്റീഫനും കമ്മീഷൻ നോട്ടീസ് അയച്ചു. മാതാപിതാക്കളുടെ പാപഫലമാണ് വൈകല്യമെന്നായിരുന്നു സിനിമയിലെ പരാമർശം. കടുവയിലെ ഡയലോഗിൽ പ്രതികരണവുമായി ഡോക്ടർ ഫാത്തിമ അസ്‌ലയും എത്തിയിരുന്നു. നമ്മൾ ചെയ്‌തു കൂട്ടുന്ന പാപങ്ങളുടെ ഫലമായാണ് ഡിസേബിൾഡ് കുട്ടികൾ ജനിക്കുന്നത് എന്ന് അർത്ഥമാക്കുന്നത് ഡയലോഗ് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി വിമർശിക്കപ്പെടുന്നത്. ഈ ഡയലോഗ് കേട്ടപ്പോൾ സങ്കടമായെന്നും ഉമ്മച്ചിയോ അപ്പയോ അവരെ പോലുള്ള ഏതെങ്കിലും മാതാപിതാക്കൾ ഇത് പോലുള്ള…
Read More