ബെംഗളൂരു: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും രാജാവുമായിരുന്ന ടിപ്പു സുല്‍ത്താന്റെ പോസ്റ്റര്‍ കീറിയ കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഏഴുപേര്‍ക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തു. ടിപ്പു സുല്‍ത്താനെ സ്വാതന്ത്ര്യ സമര സേനാനിയല്ലെന്ന് ആരോപിച്ച് ഹഡ്‌സണ്‍ സര്‍ക്കിളിലെ ഹോര്‍ഡിംഗുകള്‍ വലിച്ചുകീറിയ പുനീത് കേരേഹള്ളി ഉള്‍പ്പെടെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടക ഹൈക്കോടതിയുടെ 2016ലെ നിരീക്ഷണത്തെ പരാമര്‍ശിച്ച കേരേഹള്ളി മൈസൂരിലെ മുന്‍ ഭരണാധികാരി ഒരു രാജാവായിരുന്നെന്നും സ്വാതന്ത്ര്യ സമര സേനാനിയല്ലെന്നും പറഞ്ഞ…
Read MoreTag: ടിപ്പു സുൽത്താൻ
ടിപ്പു സുൽത്താന്റെ പോസ്റ്ററുകൾ നശിപ്പിച്ചതായി പരാതി
ബെംഗളൂരു : ആസാദി കാമൃത് മഹോത്സവം ആഘോഷിക്കുന്നതിന്റെ ഭാഗമായി കർണാടകയിൽ ബെംഗളൂരുവിലെ ഹാഡ്‌സൺ സർക്കിളിലും മറ്റ് പല സ്ഥലങ്ങളിലും ടിപ്പു സുൽത്താന്റെ പോസ്റ്ററുകൾ സ്ഥാപിച്ചിരുന്നു. അതിൽ ചില പോസ്റ്ററുകൾ പിന്നീട് നശിപ്പിച്ചതായി പരാതി. ബെംഗളൂരിൽ നിരവധി സ്വാതന്ത്ര്യ സമര സേനാനികൾക്കൊപ്പമാണ് ടിപ്പുവിന്റെയും പോസ്റ്ററുകളും പതിച്ചത്. പോസ്റ്ററുകൾ നശിപ്പിച്ചതിൽ കോൺഗ്രസ് പ്രതിഷേധം അറിയിച്ചു. പാർട്ടി നടത്തുന്ന ഫ്രീഡം മാർച്ച് ചിലർക്ക് ദഹിക്കുന്നില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ഡികെ ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയുടെ ഉടമസ്ഥതയിലുള്ള കർണാടക സർക്കാർ 2018…
Read More