ഡല്‍ഹി: പത്തുവര്‍ഷത്തിലേറെയായി നിരവധി പുരുഷന്മാരെ വിവാഹം കഴിച്ച് ഒത്തുതീര്‍പ്പിന്റെ പേരില്‍ അവരില്‍ നിന്ന് 1.25 കോടി രൂപ തട്ടിയെടുത്ത യുവതി പിടിയില്‍. ഉത്തരാഖണ്ഡ് സ്വദേശിനിയായ സീമ എന്ന നിക്കി ആണ് പിടിയിലായത്. 2013 ല്‍ ആഗ്രയില്‍ നിന്നുള്ള ഒരു ബിസിനസുകാരനെയാണ് സീമ ആദ്യമായി വിവാഹം ചെയ്തത്. കുറച്ചു കാലത്തിനുശേഷം സീമ ആ ബിസിനസുകാരന്റെ കുടുംബത്തിനെതിരെ കേസ് കൊടുക്കുകയും ഒത്തുതീര്‍പ്പായി 75 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. 2017ല്‍ ഗുരുഗ്രാമില്‍ നിന്നുള്ള ഒരു സോഫ്റ്റ്വെയര്‍ എന്‍ജിനീയറെയാണ് സീമ പിന്നീട് വിവാഹം ചെയ്തത്. ആ യുവാവുമായി വേര്‍പിരിഞ്ഞ…
Read MoreNews
അനധികൃത മദ്യവില്പന ; 15 വർഷത്തിന് ശേഷം ഒളുവിൽപോയ തൃശൂർ സ്വദേശി അറസ്റ്റിൽ
ഗോവയില്‍നിന്ന് അനധികൃതമായി മദ്യം എത്തിച്ച് ഉഡുപ്പിയില്‍ വിറ്റ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി 15 വർഷത്തോളം ഒളിവില്‍ കഴിയുകയായിരുന്ന മലയാളിയെ ഉഡുപ്പി പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ ചാലക്കുടിയിലെ ദയാനന്ദിനെയാണ് (56) ഉഡുപ്പി സി.ഇ.എൻ. പോലീസ് ചാലക്കുടിയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. ഗോവൻ നിർമിത വിദേശമദ്യം ഉഡുപ്പിയിലെത്തിച്ച് വിറ്റിരുന്ന ദയാനന്ദിനെ 2009-ലാണ് സി.ഇ.എൻ. പോലീസ് ഇന്ദ്രാലി റെയില്‍വേ സ്റ്റേഷനില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഉപാധികളോടെ ജാമ്യം ലഭിച്ച ഇയാള്‍ പിന്നീട് കോടതിയില്‍ ഹാജരാകാതെ കേരളത്തിലെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. വീണ്ടും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെത്തുടർന്ന് പോലീസ്…
Read Moreവെറും 20 രൂപ കുർക്കുറെയെച്ചൊല്ലിയുണ്ടായ തർക്കത്തിൽ പട്ടണം വിട്ടത് 25 പേർ
ബെംഗളൂരു : ! ദാവൻഗെരെയിലെ ചന്നഗിരി താലൂക്കിലെ ഹൊന്നേബാഗി ഗ്രാമത്തിൽ രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ വഴക്കിൽ പത്തിലധികം പേർക്ക് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴക്കിൻ്റെ ദൃശ്യം സിസി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. . ആതിഫ് ഉള്ള എന്ന വ്യക്തി ഹൊന്നേബാഗി ഗ്രാമത്തിൽ പലചരക്ക് കട നടത്തുകയാണ്. ഇതേ കടയിൽ നിന്നാണ് സദ്ദാമിൻ്റെ മക്കൾ കുർക്കുറെ വാങ്ങിയത്. എന്നാൽ, കുർകുറെ കാലാവധി കഴിഞ്ഞതിനാൽ മറ്റൊരു കുർകുറെ നൽകണമെന്ന് സദ്ദാമിൻ്റെ കുടുംബം ആവശ്യപ്പെട്ടിട്ടു. പിന്നീട് വാക്ക് തർക്കം വളർന്ന് ഇരു കുടുംബങ്ങളും തമ്മിൽ വഴക്കായി. ബഹളം അവിടെ അവസാനിച്ചില്ല.…
Read Moreനഗരത്തിലെ പെട്ടിക്കടകൾ പോലും ഓൺലൈൻ പേയ്മെന്റിലേക്ക് തിരിഞ്ഞു; ബിഎംടിസി മാത്രം അടുക്കുന്നില്ല
ബെംഗളൂരു: ടിക്കറ്റെടുക്കാൻ യുപിഐ പേയ്മെന്റ് അനുവദിക്കുമെന്ന ബിഎംടിസി പ്രഖ്യാപനം നടപ്പിലാകുന്നില്ലെന്ന് പരാതി. മിക്ക കണ്ടക്ടർമാരും ഇതിനു മടിക്കുന്നതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. 6500 ബിഎംടിസി ബസുകളാണ് നഗരത്തിൽ സർവീസ് നടത്തുന്നത്. ഇതിൽ 3000 ബസുകളിൽ യുപിഐ പേയ്മെന്റ് നടപ്പിലാക്കിയെന്നാണ് ബിഎംടിസി പ്രഖ്യാപിച്ചത്.എന്നാൽ തിരക്കേറിയ സമയങ്ങളിൽ കൃത്യമായ പേയ്മെന്റ് നടത്തിയോയെന്നു പരിശോധിക്കുക സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാർ ഇതിനെ എതിർക്കുന്നത്. അതിനാൽ ഓർഡിനറി ബസുകളിൽ ഇതു നടപ്പിലാക്കാനാകില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ യുപിഎ പേയ്മെന്റ് വ്യാപകമാക്കിയാൽ ഭൂരിഭാഗം യാത്രക്കാരും ഇതിലേക്കു മാറുമെന്നും ചില്ലറ പ്രശ്നം പരിഹരിക്കാമെന്നും മറുവാദവും ഉയരുന്നു.…
Read Moreടിവി റിമോട്ട് നൽകാത്തതിന് മുത്തശ്ശി ശകാരിച്ചതിന് പെൺകുട്ടി ആത്മഹത്യ ചെയ്തു
ബെംഗളൂരു : ടിവി റിമോട്ട് നൽകാത്തതിന് മുത്തശ്ശി ശകാരിച്ചതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്തു. ഷിമോഗ നഗരത്തിലെ സുലേബൈലിൽ ആണ് സംഭവം. അമ്മൂമ്മയുടെ ശാസനയിൽ സഹന(16) ആണ് ആത്മഹത്യ ചെയ്തത്. ആദ്യം രണ്ട് കുട്ടികൾ ടിവി റിമോട്ടിന് വേണ്ടി വഴക്കിട്ടു. ഇതുകാരണം മുത്തശ്ശി വന്ന് കൊച്ചുമകളെ ശകാരിച്ചു റിമോട്ട് വാങ്ങിയെടുക്കാൻ ശ്രമിച്ചു . ഇതിൽ മനംനൊന്ത് ചെറുമകൾ സഹന എലിവിഷം കഴിക്കുകയായിരുന്നു. ഭദ്രാവതി താലൂക്കിലെ കള്ളിഹാൾ സ്വദേശിനിയായ സഹന എന്ന പെൺകുട്ടി മുത്തശ്ശിയുടെ വീട്ടിൽ പഠിക്കുകയായിരുന്നു. സംഭവത്തിൽ തുംഗനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ…
Read Moreപണി പാളി; ടണൽ റോഡുകളും, ഡബിൾ ഡെക്കർ ഇടനാഴികളും നഗരത്തിൽ വെള്ളപ്പൊക്കത്തിന് ഇടയാക്കുമെന്ന് പഠനം
ബെംഗളൂരു: ടണൽ റോഡുകളും, ഡബിൾ ഡെക്കർ ഇടനാഴികളും ബെംഗളൂരുവിൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് പഠനം. ബെംഗളൂരു ഐഐഎസ്‌സിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ടണൽ റോഡുകൾ ഉൾപ്പെടുന്ന വൻ പദ്ധതികൾ നഗരത്തെ വെള്ളത്തിൽ മുക്കാൻ സാധ്യതയുണ്ടെന്ന സൂചന പുറത്തുവന്നത്. ഗതാഗതം സുഗമമാക്കാനുള്ള ടണൽ റോഡ് പദ്ധതികൾ വരും വർഷങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും പഠനത്തിൽ വ്യക്തമാക്കി. നഗരത്തിൽ നിർമിക്കുന്ന ഡബിൾ ഡെക്കർ റോഡുകൾ, ടണൽ റോഡുകൾ നഗരത്തിലെ ഗതാഗത കുരുക്കിന് നേട്ടമാകുമെങ്കിലും, ഈ സാഹചര്യം മുതലെടുത്ത് സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം ഉയരുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടി. ഇതുവഴി പൊതുഗതാഗത…
Read Moreകന്നഡ സാഹിത്യസമ്മേളനവേദിയിൽ ഇറച്ചിക്കറിയും മുട്ടയും; മാംസാഹാരം വിളമ്പിയതിൽ വ്യപകപ്രതിഷേധം
മൈസൂരു : മണ്ഡ്യയിൽ നടക്കുന്ന കന്നഡ സാഹിത്യസമ്മേളനത്തിലെ ഭക്ഷണ വിവേചനത്തിൽ പ്രതിഷേധിച്ച് ഒരുവിഭാഗത്തിന്റെ നേതൃത്വത്തിൽ മാംസാഹാരം വിളമ്പി. സമ്മേളനത്തിനെത്തുന്നവർക്കായി ഒരുക്കിയ ഔദ്യോഗിക ഭക്ഷണ ശാലയിലാണ് മാംസാഹാരം വിളമ്പിയത്. സമ്മേളനത്തിൽ ലഹരിയോടൊപ്പം മാംസാഹാരത്തിനും വിലക്കേർപ്പെടുത്തി സംഘാടകരായ കന്നഡ സാഹിത്യ പരിഷത്ത് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നേരത്തെ കുറിപ്പ് ഇറക്കിയിരുന്നു. തീരുമാനത്തിനെതിരേ സാംസ്കാരിക, സാഹിത്യ പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യപകപ്രതിഷേധം ഉയർന്നിരുന്നു. സാഹിത്യ സമ്മേളനത്തിൽ ഭക്ഷണത്തിനോട് വിവേചനം കാണിക്കുന്നുവെന്ന ആക്ഷേപം ഒരു വിഭാഗത്തിൽനിന്ന് വ്യാപകമായി ഉയർന്നു. പിന്നാലെ പരിഷത്ത് സൈറ്റിൽനിന്ന് തങ്ങളുടെ കുറിപ്പ് പിൻവലിച്ചിരുന്നു. എന്നാൽ, സമ്മേളനത്തിന്റെ മൂന്ന്…
Read Moreക്രിസ്മസ് – പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി നഗരം; രാത്രിക്കാഴ്ച്ചകള്‍ കാണാൻ എത്തുന്നത് ഒട്ടേറെപേർ
ബെംഗളൂരു: ക്രിസ്മസ് – പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി നഗരം. വര്‍ണംവിതറുന്ന നക്ഷത്രങ്ങളും ലൈറ്റുകളും കൊണ്ട് മാളുകളും വീഥികളും അലങ്കരിച്ചതോടെ നഗരത്തിലെ രാത്രിക്കാഴ്ച്ചകള്‍ കാണ്ന്‍ ഒട്ടേറെപേരാണ് എത്തുന്നത്. പ്രധാന വീധികളായ എം.ജി റോഡ്, ബ്രിഗേഡ് റോഡ്, കമേഴ്‌സ്യല്‍ സ്ട്രീറ്റ എന്നിവിടങ്ങളില്‍ റോഡിനിരുവശവും മനേഹരമായ മാത്യകയിലാണ് ദീപാലങ്കാരം ഒരുക്കിയിരിക്കുന്നത്. വൈവിധ്യമേറിയ ക്രിസ്മസ് സമ്മാനങ്ങള്‍ ബന്ധുക്കള്‍ക്കും സുഹ്യത്തുക്കള്‍ക്കും കൈമാറുന്ന തിരക്കിലാണ് ആളുകള്‍. ക്രിസ്മസ് പാശ്ചാത്യ ഭക്ഷ്യമേളകളുമായി സജീവമാണ് നഗരത്തിലെ ഹോട്ടലുകളും. കൂടാതെ നഗരത്തിലെ മാളുകളും ഒരുക്കിയിച്ചുണ്ട്. മെഗാ കാര്‍ണിവല്‍ ഒരുക്കി . ജനുവരി ആദ്യവാരം വരെ നീളുന്ന ആഘോഷപരിപാടികളാണ്…
Read Moreആരാധക പ്രതിഷേധങ്ങള്‍ക്കിടെ വന്‍വിജയം കരസ്ഥമാക്കി മഞ്ഞപ്പട; തുടർ തോൽവികൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് തകർത്തത് മൊഹമ്മദൻസിനെ
ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയവഴിയിലേക്ക് തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് ശേഷം മുഹമ്മദൻസിനെയാണ് കൊച്ചിയിൽ, മഞ്ഞപ്പട വീഴ്ത്തിയത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു സ്വന്തം തട്ടകത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. മുഹമ്മദൻസ് നൽകിയ സെൽഫ് ഗോളിനൊപ്പം, നോഹ സദൗയി, അലസാന്ദ്രെ കോയഫ് എന്നിവരുടെ ഗോളുകളും കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം കിടിലനാക്കി. മത്സരത്തിന്റെ ആദ്യപകുതി ഗോള്‍ രഹിതമായിരുന്നു. രണ്ട് സുവര്‍ണ്ണാസരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. രണ്ടാം പകുതിയില്‍ മുഹമ്മദന്‍ താരം ഭാസ്‌കര്‍ റോയിയുടെ സെല്‍ഫ് ഗോളില്‍ ആണ് ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയത. 80ാം മിനിറ്റില്‍ നോഹ…
Read Moreനഗരത്തിലെ ഈ പ്രദേശങ്ങളിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും
ബെംഗളൂരു: അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഡിസംബർ 23, 24 തീയതികളിൽ ബെംഗളൂരുവിൽ പലയിടത്തും വൈദ്യുതി മുടങ്ങും. ആ രണ്ട് ദിവസങ്ങളിൽ രാവിലെ മുതൽ വൈകുന്നേരം വരെ വൈദ്യുതി ഉണ്ടാകില്ലെന്ന് ബെസ്‌കോം അധികൃതർ അറിയിച്ചു. 23.12.2024 തിങ്കളാഴ്‌ച 66/11കെവി ഐഎസ്ആർഒ സബ്‌സ്റ്റേഷൻ്റെ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, ഇനിപ്പറയുന്ന ഭാഗങ്ങളിൽ രാവിലെ 10:00 മുതൽ ഉച്ചകഴിഞ്ഞ് 03:00 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും. തിങ്കളാഴ്ച ഐഎസ്ആർഒ ലേഔട്ട് ഇൻഡസ്ട്രിയൽ ഏരിയ, കുമാരസ്വാമി ലേഔട്ട്, യലചെനഹള്ളി ഏലിയാസ് നഗർ, ഗംഗാധർനഗർ, വിവേകാനന്ദ കോളനി, പ്രഗതിപൂർ, സരബന്ദേപാളയ, പ്രതിഭ ഇൻഡസ്ട്രിയൽ…
Read More