കണ്ണൂർ എക്സ്പ്രസ് ഇന്നുമുതൽ വീണ്ടും യശ്വന്ത് പൂരയിൽ നിന്ന് യാത്രതിരിക്കും;ആഘോഷമാക്കാനൊരുങ്ങി മലയാളി സംഘടനകൾ.

ബെംഗളൂരു : ബാനസവാടി യിലേക്ക് മാറ്റിയ 16527/28 കണ്ണൂർ എക്സ്പ്രസ് ഇന്ന് മുതൽ യശ്വന്ത് പൂരിൽ നിന്ന് യാത്രതിരിക്കും. ഏകദേശം രണ്ടു മാസം മുൻപാണ് പതിനേഴു വർഷത്തോളമായി യശ്വന്ത് പൂരിൽ നിന്ന് കണ്ണൂരിലേക്ക് പോയിരുന്ന യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസിനെ ബാനസവാടിയിലേക്ക് മാറ്റിയത്. ഇത് മലബാറിലെ മലയാളി യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കി എട്ടുമണിക്ക് യെശ്വന്ത് പുരയിൽ നിന്നും യാത്ര തിരിച്ചിരുന്ന ട്രെയിൻ 8:25 ആണ് ബാനസവാടിയിൽ അനുവദിച്ച സമയം. എന്നാൽ പലദിവസങ്ങളിലും ട്രെയിൻ വൈകി അടുത്ത ദിവസം രാവിലെ ഒരു മണിക്ക് ശേഷം വരെ ബാനസവാടിയിൽ …

Read More

യശ്വന്തപുരത്തുനിന്ന് കണ്ണൂരിലേക്ക്’ആര്‍എസി’ കണ്‍ഫേമായി!

റെയില്‍വേ ഉന്നതോദ്യോഗസ്ഥന്‍ മലയാളി യാത്രക്കാരോട് ചെയ്ത തെറ്റ്, തിരുത്തിയത് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ .കണ്ണൂര്‍ എക്‌സ്പ്രസ് (16527) യശ്വന്തപുരത്തേക്ക് തിരിച്ചെത്തുമ്പോള്‍ അണിയറക്കഥകള്‍ പലതുണ്ട്. യാത്രക്കാരുടെ മുറവിളിയും മലയാളി കൂട്ടായ്മകളുടെ ഇടപെടലുകളും അവഗണിക്കുകയായിരുന്നു റെയില്‍വേ ഉന്നതോദ്യോഗസ്ഥന്‍. ചെന്നുകണ്ട പ്രതിനിധികളോട്, സാങ്കേതിക പ്രശ്‌നമുണ്ട്, മുകളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ട് എന്നൊക്കെയാണ്, ഈ ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞുകൊണ്ടിരുന്നത്. അതിനിടയില്‍ രൂപംകൊണ്ട ആര്‍എസി (റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍) എന്ന ചെറിയ കൂട്ടായ്മയുടെ പ്രതിനിധികള്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്നുകണ്ട് പ്രശ്‌നത്തിന്റെ ഗൗരവം വിവരിച്ചു. യശ്വന്തപുരം ഉള്‍പ്പെടുന്ന ബെംഗളൂരു നോര്‍ത്തിലെ…

Read More

അവസാനം കണ്ണൂർ എക്സ്പ്രസ് തിരിച്ചെത്തി;14 മുതൽ യശ്വന്ത് പുരയിൽ നിന്ന് സർവ്വീസ് ആരംഭിക്കും.

ബെംഗളൂരു : യശ്വന്ത് പുരയിൽ നിന്ന് ബാനസവാടിയിലേക്ക് മാറ്റിയ കണ്ണൂർ എക്സ്പ്രസ് 16527/28 തിരിച്ച് പഴയ സ്റ്റേഷനിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ഈ മാസം 14 മുതൽ തീവണ്ടി യശ്വന്ത് പുരയിൽ നിന്ന് യാത്ര ആരംഭിക്കും. മലയാളി സംഘടനകളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളാണ് ഇത്തരമൊരു നേട്ടത്തിലേക്ക് നയിച്ചത്. ബുക്കിംഗ് വെബ് സൈറ്റിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടില്ല. മലയാളികളുടെ പോരാട്ടത്തിന്റെ നാൾവഴികൾ താഴെ:  

Read More

യശ്വന്ത് പുര-കണ്ണൂർ എക്സ്പ്രസ് വിഷയത്തിൽ കർണാടക കേരള ട്രാവലേഴ്സ് ഫോറത്തിന് പറയാനുള്ളത്..

ബെംഗളൂരു : യശ്വന്ത് പുരയിൽ നിന്നും ബാനസവാഡിയിലേക്ക് മാറ്റിയ 16527/28 ട്രെയിൻ തിരിച്ച് പഴയ സ്റ്റേഷനിലേക്ക് തന്നെ കൊണ്ടുവരുന്നു എന്ന വാർത്ത പുറത്തു വന്ന ദിവസമാണ് ഇന്ന്. ഈ ആവശ്യമായി ബന്ധപ്പെട്ട് പ്രവർത്തിച്ച കർണാടക കേരള ട്രാവലേഴ്സ് ഫോറ (കെ കെ ടി എഫ്)ത്തിന് പറയാനുള്ള കാര്യങ്ങൾ ഒരു പത്ര പ്രസ്താവനയിലൂടെ അറിയിക്കുന്നു ,അത് താഴെ കൊടുക്കുന്നു.   കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം റെയിൽവേ മന്ത്രിക്കെഴുതിയ കത്ത് നാൾവഴികൾ

Read More

യശ്വന്തപുരം കണ്ണൂര്‍ എക്‌സ്പ്രസ് : ചില വസ്തുതകള്‍.

യശ്വന്തപുരം കണ്ണൂര്‍ എക്‌സ്പ്രസ്, അടിസ്ഥാനസൗകര്യങ്ങള്‍ പരിമിതമായ ബാനസവാടിയിലേക്ക് മാറ്റിയതും അവിടെനിന്നും സമയനിഷ്ടയില്ലാതെ നാലും അഞ്ചും മണിക്കൂര്‍ വൈകി പുറപ്പെടുന്നതും യാത്രക്കാര്‍ക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കുറച്ചൊന്നുമല്ല. മലയാളികളുടെ കേന്ദ്രമായ യശ്വന്തപുരത്തുനിന്നും സേലം വഴി വടക്കേ മലബാറിലേക്ക് പോകുന്ന ഒരേയൊരു ട്രെയിനായ കണ്ണൂര്‍ എക്‌സ്പ്രസ് വൃദ്ധരും കുട്ടികളും അടങ്ങുന്ന അനേകം യാത്രക്കാരുടെ ആശ്രയമായിരുന്നു. യാത്രക്കാരെ ദുരിതത്തിലാക്കിയ അധികൃതരുടെ നടപടി ക്രൂരവും ഒരുതരത്തിലും ന്യായീകരിക്കാന്‍ സാധിക്കാത്തതുമാണ്. യാത്രക്കാരുടെ പരിദേവനങ്ങള്‍ അധികൃതര്‍ ചെവിക്കൊണ്ടില്ല. കെകെടിഎഫ്, കേരളസമാജം, ദീപ്തി തുടങ്ങിയ സംഘടനകള്‍ റെയില്‍വേ അധികൃതരെ കാണുകയും നിവേദനങ്ങള്‍ നല്‍കുകയും പ്രതിഷേധം…

Read More

“ബെംഗളൂരു മലയാളീസ് ഡാ…” കണ്ണൂർ എക്സ്പ്രസ് യശ്വന്ത് പുരയിലേക്ക് തിരിച്ച് കൊണ്ടുവരാൻ അനുമതി തേടി ദക്ഷിണ പശ്ചിമ റെയിൽവേ ഡി.ജി.എമ്മിന്റെ കത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ;ഒന്നിച്ചു നിന്നാൽ എന്തും നേടിയെടുക്കാമെന്ന ആത്മവിശ്വാസത്തിൽ മലയാളികൾ;ഇതൊരു തുടക്കം മാത്രം.

ബെംഗളുരു : നഗരത്തിലെ മലയാളികൾ ഒന്നിച്ച് നിന്നപ്പോൾ ആവശ്യങ്ങൾ കയ്യെത്തിപ്പിടിക്കാവുന്നത് ആണ് എന്ന് മനസ്സിലാക്കുന്ന ഒരു വിജയത്തിന്റെ വാർത്തയാണ് ഇത് . അതെ യശ്വന്ത് പുരിൽ നിന്ന് കണ്ണൂരിലേക്ക് യാത്ര തിരിച്ചിരുന്ന ട്രെയിൽ പല കാരണങ്ങൾ പറഞ്ഞ് റെയിൽവേ ബാനസവാഡിയിലേക്ക് മാറ്റുകയായിരുന്നു. പിന്നെ നടന്നത് ചരിത്രം വിവിധ മലയാളി സംഘടനകൾ തുടർച്ചയായ പ്രക്ഷോഭം നടത്തുകയും പല വിധത്തിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തതോടെ റെയിൽവേ മുട്ടുമടക്കുകയായിരുന്നു. അവസാനം ഒരാഴ്ച മുൻപാണ് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനെ രണ്ടാമതും കാണുകയും ആവശ്യം…

Read More

മലയാളികൾ ഒന്നിച്ച് നിന്ന് നടത്തിയ പോരാട്ടം വിജയത്തിലേക്ക്;കണ്ണൂർ എക്സ്പ്രസ് 2 ദിവസത്തിനകം യശ്വന്ത്പുരയിൽ നിന്ന് ആരംഭിക്കാൻ റെയിൽവേമന്ത്രി ഡി.ആർ.എം ന് നിർദ്ദേശം നൽകി;ബാനസവാടിയിലേക്ക് മാറ്റിയ ഉത്തരവ് പിൻവലിച്ചു.

ബെംഗളൂരു : ഇന്നലെ രാവിലെ മുന് റയിൽവേ മന്ത്രി കൂടിയായ കേന്ദ്രമന്തി ഡി.വി.സദാനന്ദഗൗഡ, റെയില്‍വെ മന്ത്രി പീയുഷ് ഗോയലിനെ നേരിട്ടുകണ്ട് കണ്ണൂര്‍ എക്‌സ്പ്രസ്, യാതൊരു തത്വദീക്ഷയുമില്ലാതെ യശ്വന്തപുരത്തുനിന്നു ബാനസവാടിയിലേക്ക് മാറ്റിയതുമൂലം അനേകായിരം യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍ പെടുത്തി. പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെട്ട റെയില്‍വെ മന്ത്രി ഉടനെ തന്നെ നടപടി സ്വീകരിക്കാമെന്നേറ്റു. ഉച്ചയോടെ പീയൂഷ് ഗോയല്‍ സദാനന്ദഗൗഡയുമായി ഫോണില്‍ ബന്ധപ്പെട്ട്, കണ്ണുര്‍ എക്‌സ്പ്രസ് യശ്വന്തപുരത്തുനിന്നു മാറ്റിക്കൊണ്ട് മുമ്പിറക്കിയ ഉത്തരവ് പിന്‍വലിച്ച്, പുതിയ ഉത്തരവിറക്കാന്‍ ഡിആര്‍എം ന് നിര്‍ദ്ദേശം നല്‍കിയതായി അറിയിച്ചു. കണ്ണൂര്‍ എക്‌സ്പ്രസ് രണ്ടുദിവസത്തിനകം യശ്വന്തപുരത്തുനിന്ന്…

Read More

കണ്ണൂര്‍ എക്‌സ്പ്രസ് യശ്വന്തപുരത്തുനിന്ന് പുനരാരംഭിക്കുമെന്ന് മന്ത്രി സദാനന്ദഗൗഡ; ഈ വിഷയത്തിൽ വീണ്ടും റെയിൽവേ മന്ത്രിയെ കാണുമെന്നും മന്ത്രി.

ബെംഗളൂരു : യാത്രക്കാരെ നിത്യദുരിതത്തിലാക്കിയ റെയില്‍വെ ഉദ്യോഗസ്ഥരുടെ നടപടിയ്ക്ക് പരിഹാരമാവുന്നു. കണ്ണൂര്‍ എക്‌സ്പ്രസ് ഉടന്‍തന്നെ യശ്വന്തപുരത്തുനിന്ന് പുനരാംഭിക്കുമെന്ന് യശ്വന്ത്പുര്‍ ഉള്‍പ്പെടുന്ന ബെംഗളൂരു നോര്‍ത്ത് മണ്ഡലത്തില്‍ നിന്നുള്ള ലോകസഭാംഗം കൂടിയായ കേന്ദ്രമന്ത്രി സദാനന്ദഗൗഡ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളെ അറിയിച്ചു. ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍, പാലക്കാട് ഫോറം തുടങ്ങിയ സംഘടനകളും ആക്ഷന്‍ കൗണ്‍സിലും നല്‍കിയ നിവേദനങ്ങള്‍ രണ്ടാഴ്ച മുമ്പ് റെയില്‍ മന്ത്രി പീയൂഷ് ഗോയലിന് കൈമാറിയിരുന്നു. വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കാമെന്ന് റെയില്‍വെ മന്ത്രി, സദാനന്ദഗൗഡയ്ക്ക് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. തീരുമാനം എടുത്തുകഴിഞ്ഞെന്നും കണ്ണൂര്‍ എക്‌സ്പ്രസ്സ് എത്രയും വേഗം യശ്വന്തപുരത്തുനിന്ന്…

Read More

ബെംഗളൂരു മലയാളികളുടെ ന്യായമായ പ്രശ്നങ്ങളില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് കെ.കെ.ടി.എഫ് രണ്ടാമതും കേന്ദ്രമന്ത്രി സദാനന്ദ ഗൌഡയുമായി കൂടിക്കാഴ്ച നടത്തി;കണ്ണൂര്‍ എക്സ്പ്രസ്സ്‌ തിരിച്ച് യെശ്വന്ത് പുരയിലേക്ക്‌ കൊണ്ടുവരാം എന്ന് ഉറപ്പു നല്‍കി കേന്ദ്രമന്ത്രി.

ബെംഗളൂരു: കേന്ദ്രമന്ത്രി സദാനന്ദ ഗൌഡയുമായി കൂടിക്കാഴ്ച നടത്തിയ കെ.കെ.ടി.എഫ് പ്രതിനിധികള്‍ കണ്ണൂര്‍ എക്സ്പ്രസ്സ്‌ ബാനസവാടിയിലേക്ക് മാറ്റിയതിന് ശേഷമുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് ചര്‍ച്ച ചെയ്തു.ആദ്യ കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം റെയില്‍വേ മന്ത്രിയുമായി സംസാരിക്കുകയും ഉടന്‍ തന്നെ കണ്ണൂര്‍ എക്സ്പ്രസ്സ്‌ പഴയ പോലെ യെശ്വന്ത് പുരയില്‍ നിന്ന് ആരംഭിക്കും എന്ന് റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ അദ്ദേഹത്തിന് ഉറപ്പു നല്‍കിയതായി മന്ത്രി സദാനന്ദ ഗൌഡ അറിയിച്ചു. വീണ്ടും ഈ വിഷയത്തെക്കുറിച്ച് ഒന്ന് കൂടി റെയില്‍വേ മന്ത്രിയോട് സംസാരിക്കാമെന്നും യേശ്വന്ത് പുരയിലേക്ക്‌ മാറ്റാനുള്ള സമ്മര്‍ദം ചെലുത്താമെന്നും സദാനന്ദ ഗൌഡ…

Read More

യശ്വന്തപുര – കണ്ണൂർ എക്സ്പ്രസ് വൈകിയോടുന്നത് ശീലമാക്കുന്നു!!!

ബെംഗളൂരു: യശ്വന്തപുര – കണ്ണൂർ എക്സ്പ്രസ് (16527) വൈകിയോടുന്നത് പതിവാകുന്നു എന്നുള്ളത് ഇപ്പോൾ, വൈകിയോടുന്നത് ശീലമാക്കുന്നു എന്ന് പറയേണ്ട അവസ്ഥ വരെയെത്തി കാര്യങ്ങൾ. സ്ഥിരമായി വൈകിയോടുന്നതിനെതിരേ പ്രതിഷേധം ശക്തമായിട്ടും മലയാളികളെ ദ്രോഹിക്കുന്ന നടപടി റെയിൽവേ തുടരുകയാണ്. വ്യാഴാഴ്ച രണ്ടര മണിക്കൂറോളം വൈകിയാണ് തീവണ്ടി ബാനസവാടിയിൽനിന്ന് പുറപ്പെട്ടത്. യാത്രക്കാർ സ്റ്റേഷനിൽ കാത്തിരുന്ന് മുഷിഞ്ഞു. നേരത്തേ എത്തിയ പ്രായമായവരും ഗർഭിണികളുമുൾപ്പെടെയുള്ളവർക്ക് ഏറെ ബുദ്ധിമുട്ടായി. രാത്രി 8.25-ന് പുറപ്പെടേണ്ട തീവണ്ടി കൂടുതൽ ദിവസങ്ങളിലും വൈകിയാണ് പുറപ്പെടുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രി അഞ്ചുമണിക്കൂർ വൈകിയായിരുന്നു പുറപ്പെട്ടത്. കഴിഞ്ഞ മാസം 19-ന് രാത്രി…

Read More
Click Here to Follow Us