കൊച്ചി: തുടർച്ചയായ പരാജയത്തിൽ മനം മടുത്ത് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കോച്ച് ഇവാൻ വുക്കമനോവിച്ച് സ്ഥാനമൊഴിയുന്നതായി വാർത്തകൾ. ഈ സീസണിൻ്റെ അവസാനം അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് വിടും പല യൂറോപ്യൻ ഒന്നാം ഡിവിഷൻ ക്ലബുകളിൽ നിന്നും അദ്ദേഹത്തിന് നല്ല അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. അതേ സമയം നിലവിലുള്ള 2 ഐ.എസ്.എൽ കോച്ചുകളുമായി ബ്ലാസ്‌റ്റേഴ്സ് മാനേജ്മെൻ്റ് ചർച്ച തുടങ്ങിയിരിക്കുകയാണ്. ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ ന്യൂസാണ് ഈ വാർത്ത പുറത്ത് വിട്ടത്. Ivan Vukomanovic is likely to step down after the end of this…
Read MoreCategory: ISL
ഐഎസ്എൽ സെമിയിൽ ഗോൾ രഹിത സമനില
ഹൈദരാബാദ് : തുടര്‍ച്ചയായ രണ്ടാം തവണയും ഐ എസ് എല്‍ ചാമ്പ്യന്‍ഷിപ്പ് നേട്ടത്തിലേക്ക് അടുക്കാന്‍ ഹൈദരാബാദ് എഫ് സിയും സീസണിലെ മികച്ച ഫോമില്‍ പന്ത് തട്ടുന്ന എ ടി കെ മോഹന്‍ ബഗാനും നേര്‍ക്കുനേര്‍ കളത്തിലെത്തിയപ്പോള്‍ ഗോള്‍ രഹിതസമനില. കഴിഞ്ഞ സീസണില്‍ സെമിയിലേറ്റ പരാജയത്തിന് കണക്ക് തീര്‍ക്കാന്‍ എ ടി കെയും അതേ എതിരാളികളെ വീണ്ടും തോല്‍പ്പിച്ച് കലാശപ്പോരിന് ഇറങ്ങാന്‍ ഹൈദരാബാദും തുനിഞ്ഞെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. രണ്ടാം ലെഗ് മത്സരം തിങ്കളാഴ്ച നടക്കും
Read More