തുടർ തോൽവികൾ;ഇവാൻ വുക്കമനോവിച്ച് പുറത്തേക്ക്!

കൊച്ചി: തുടർച്ചയായ പരാജയത്തിൽ മനം മടുത്ത് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കോച്ച് ഇവാൻ വുക്കമനോവിച്ച് സ്ഥാനമൊഴിയുന്നതായി വാർത്തകൾ.

ഈ സീസണിൻ്റെ അവസാനം അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് വിടും പല യൂറോപ്യൻ ഒന്നാം ഡിവിഷൻ ക്ലബുകളിൽ നിന്നും അദ്ദേഹത്തിന് നല്ല അവസരങ്ങൾ ലഭിച്ചിട്ടുണ്ട്.

അതേ സമയം നിലവിലുള്ള 2 ഐ.എസ്.എൽ കോച്ചുകളുമായി ബ്ലാസ്‌റ്റേഴ്സ് മാനേജ്മെൻ്റ് ചർച്ച തുടങ്ങിയിരിക്കുകയാണ്.

  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി

ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ ന്യൂസാണ് ഈ വാർത്ത പുറത്ത് വിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു
[masterslider id="10"]

Related posts