സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കോവിഡ്-19 രോഗം സ്ഥിരീകരിച്ചു;കൂടുതല്‍ വിവരങ്ങള്‍…..

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് കര്‍ണാടകയില്‍ പുതിയതായി 13 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ 6 പേര്‍ കലബുറഗിയില്‍ നിന്നും നാല് പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നുമാണ്. ആകെ രോഗബാധിതരുടെ എണ്ണം 614 ആയി,ഇതുവരെ 25 പേര്‍ മരിച്ചു,293 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു,295 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ബെംഗളൂരു നഗര…

Read More

3 മരണം;600 കടന്ന് കര്‍ണാടക;271 പേര്‍ ആശുപത്രി വിട്ടു.

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് കര്‍ണാടകയില്‍ പുതിയതായി 12 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. 3 പേര്‍ മരിച്ചു,69 വയസ്സുകാരന്‍ ദാവനഗരെയിലും 82 കാരന്‍ ബീദറിലും 63 വയസ്സുകാരന്‍ ബെംഗളൂരു നഗരജില്ലയിലും ആണ് മരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 601 ആയി,ഇതുവരെ 25 പേര്‍ മരിച്ചു,271 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു,305 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍…

Read More

രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 250 കടന്നു;ബെംഗളൂരുവില്‍ പുതിയ കേസുകള്‍ ഇല്ല.

ബെംഗളൂരു: ഇന്നലെ വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം കര്‍ണാടകയില്‍ പുതിയതായി 24 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 589 ആയി,ഇതുവരെ 22 പേര്‍ മരിച്ചു,251 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു,316 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ബെംഗളൂരുവില്‍ പുതിയ കേസുകള്‍ ഇല്ല. മണ്ഡ്യ(8),ബെലഗാവി (3),ദക്ഷിണ കന്നഡ (2),വിജയപുര (1),ദാവനഗരെ (6),കലബുരഗി (2) ധാര്‍ വട് (1),ചിക്ക ബാല്ലപ്പുര (1) എന്നിങ്ങനെ യാണ് പുതിയ കേസുകള്‍. ബെംഗളൂരു നഗര ജില്ലയില്‍…

Read More

മണ്ഡ്യയിൽ കോവിഡ് പടർന്നുപിടിച്ചത് അധികാരികളുടെ അനാസ്ഥ മൂലം;വാർത്തകൾ ഞെട്ടിക്കുന്നത്!

ബെംഗളൂരു: സമീപ പ്രദേശങ്ങളിൽ കോവിഡ് – 19 പടർന്നു പിടിച്ചപ്പോഴും വളരെ കുറവ് രോഗികൾ മാത്രം ഉണ്ടായിരുന്ന ജില്ലയാണ് മണ്ഡ്യ. എന്നാൽ ഇന്ന് 5 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്, എന്നാൽ ഇവിടെ രോഗം വന്നതിൻ്റെ പുതിയ വഴികൾ പരിശോധിച്ചാൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. രോഗികളുടെ മുംബൈ ബന്ധം ആണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. മണ്ഡ്യ സ്വദേശിയായ 53 കാരൻ കഴിഞ്ഞ 23ന് ആണ് മുംബെയിലെ സാന്താക്രൂസിലെ വി.എൻ.ദേശായി സർക്കാർ ആശുപത്രിയിൽ മരിച്ചത്. മൃതദേഹം സ്വദേശത്തെ അടക്കം ചെയ്യണമെന്ന് അടുത്ത ബന്ധുക്കൾക്ക് ആഗ്രഹം, പരേതന് കോവിഡ്…

Read More

ലോക്ക് ഡൌണ്‍ കാലത്ത് പിടിച്ചെടുത്ത വാഹനങ്ങള്‍ നാളെ മുതല്‍ തിരിച്ചു കൊടുത്ത് തുടങ്ങും.

ബെംഗളൂരു: ലോക്ക് ഡൌണ്‍ കാലത്ത് പുറത്തിറങ്ങിയതിന്റെ പേരില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ നാളെ മുതല്‍ തിരിച്ചു നല്‍കിത്തുടങ്ങും,ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ ഭാസ്ക്കര്‍ റാവു ട്വിറ്റെറിലൂടെ അറിയിച്ചതാണ് ഇക്കാര്യം. എല്ലാ വാഹനവും നാളെ നല്‍കില്ല ,ആദ്യം പിടിച്ചെടുത്തവ ആദ്യം ഉടമസ്ഥര്‍ക്ക് തിരിച്ചു  നല്‍കും,ഓരോ വാഹനവും അവ പിടിച്ചെടുത്ത പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ഗ്രൌണ്ട് കളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. It’s decided to return the Corona seized vehicles from 1/5/20 onwards. Those seized first will be returned first.The documents will be verified…

Read More

കര്‍ണാടകയില്‍ പുതിയ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന!

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് കര്‍ണാടകയില്‍ പുതിയതായി 30 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 565 ആയി,ഇതുവരെ 21 പേര്‍ മരിച്ചു,229 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു,314 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ബെംഗളൂരു നഗര ജില്ലയില്‍ ഇതുവരെ ഉള്ള അകെ രോഗികളുടെ എണ്ണം 141 ആണ് ഇതില്‍ 61…

Read More

രാവിലെ ഇറങ്ങിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് ബെംഗളൂരുവില്‍ പുതിയ കോവിഡ്-19 രോഗികള്‍ ഇല്ല.

ബെംഗളൂരു: ഇന്ന് രാവിലെ സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് രാവിലെ 12 മണിവരെയുള്ള സമയത്ത്  കര്‍ണാടകയിലെ  പുതിയ രോഗികളുടെ എണ്ണം 9 മാത്രം . ഇതില്‍ 8 കേസുകള്‍ കലബുറഗിയില്‍ നിന്നാണ് ഒരു കേസ് ബെലഗാവിയിലും. കര്‍ണാടകയില്‍ ആകെ രോഗികളുടെ എണ്ണം 532 ആയി,ആകെ 20 മരണം,215 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 297 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം ഇറങ്ങിയ ബുള്ളറ്റിന്‍ പ്രകാരം  ബെംഗളൂരു നഗര…

Read More

കോവിഡ്-19 രോഗം ഭേദമായവരുടെ എണ്ണം 200 കടന്നു;ബെംഗളൂരു ഗ്രാമജില്ലയിലെ എല്ലാ രോഗികളും ആശുപത്രി വിട്ടു;ഇന്നത്തെ കണക്കുകള്‍ ഇങ്ങനെ…

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് കര്‍ണാടകയില്‍ പുതിയതായി 11 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 523 ആയി,ഇതുവരെ 20 പേര്‍ മരിച്ചു,207 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു,295 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ബെംഗളൂരു നഗര ജില്ലയില്‍ ഇതുവരെ ഉള്ള അകെ രോഗികളുടെ എണ്ണം 131 ആണ് ഇതില്‍ 58…

Read More

ഒരു മരണം കൂടി;പുതിയ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്‌ ഇല്ല..

ബെംഗളൂരു: ഇന്ന് രാവിലെ സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് രാവിലെ 12 മണിവരെയുള്ള സമയത്ത്  കര്‍ണാടകയിലെ  പുതിയ രോഗികളുടെ എണ്ണം 8 . കലബുറഗിയില്‍ ഇന്നലെ ഒരു 57 കാരന്‍ മരിച്ചു. കര്‍ണാടകയില്‍ ആകെ രോഗികളുടെ എണ്ണം 520 ആയി,ആകെ 20 മരണം,198 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 302 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം ഇറങ്ങിയ ബുള്ളറ്റിന്‍ പ്രകാരം  ബെംഗളൂരു നഗര ജില്ലയില്‍ ഇതുവരെ ഉള്ള…

Read More

ബെംഗളൂരു നഗര ജില്ല റെഡ് സോണില്‍,ഗ്രാമ ജില്ല യെല്ലോ സോണില്‍,കര്‍ണാടകയിലെ മറ്റു ജില്ലകളുടെ കൂടുതല്‍ വിവരങ്ങള്‍…

ബെംഗളൂരു : സംസ്ഥാനത്തെ വിവിധ ജില്ലകളെ കൊറോണ രോഗത്തിന്റെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സോണുകള്‍ ആയി തിരിച്ചു. ഇതില്‍ ബെംഗളൂരു നഗര ജില്ല ,മൈസുരു ,ഉത്തര കര്‍ണാടകയിലെ ബെലഗാവി ,ബാഗല്‍ കോട്ട്,വിജയപുര ,കലബുറഗി എന്നിവ കൂടിയ തീവ്രത ഉള്ള റെഡ് സോണില്‍ വരുന്നു. മണ്ഡ്യ,ദക്ഷിണ കന്നഡ,ധാര്‍വാട്,ബെള്ളാരി,ബീദര്‍ എന്നിവ ഓറഞ്ച് സോണില്‍ ആണ് വരുന്നത്. ബെംഗളൂരു ഗ്രാമ ജില്ല,തുമുക്കുരു,ചിക്ക ബല്ലാപുര,ഗദഗ് ,ഉത്തര കന്നഡ എന്നീ ജില്ലകള്‍ യെല്ലോ സോണില്‍ വരുന്നു. ബാക്കി 14 ജില്ലകള്‍ ഗ്രീന്‍ സോണില്‍ വരുന്നു. Here are the Red, Orange,…

Read More
Click Here to Follow Us