ബെംഗളൂരു നഗര ജില്ല റെഡ് സോണില്‍,ഗ്രാമ ജില്ല യെല്ലോ സോണില്‍,കര്‍ണാടകയിലെ മറ്റു ജില്ലകളുടെ കൂടുതല്‍ വിവരങ്ങള്‍…

ബെംഗളൂരു : സംസ്ഥാനത്തെ വിവിധ ജില്ലകളെ കൊറോണ രോഗത്തിന്റെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സോണുകള്‍ ആയി തിരിച്ചു.

ഇതില്‍ ബെംഗളൂരു നഗര ജില്ല ,മൈസുരു ,ഉത്തര കര്‍ണാടകയിലെ ബെലഗാവി ,ബാഗല്‍ കോട്ട്,വിജയപുര ,കലബുറഗി എന്നിവ കൂടിയ തീവ്രത ഉള്ള റെഡ് സോണില്‍ വരുന്നു.

മണ്ഡ്യ,ദക്ഷിണ കന്നഡ,ധാര്‍വാട്,ബെള്ളാരി,ബീദര്‍ എന്നിവ ഓറഞ്ച് സോണില്‍ ആണ് വരുന്നത്.

ബെംഗളൂരു ഗ്രാമ ജില്ല,തുമുക്കുരു,ചിക്ക ബല്ലാപുര,ഗദഗ് ,ഉത്തര കന്നഡ എന്നീ ജില്ലകള്‍ യെല്ലോ സോണില്‍ വരുന്നു.

ബാക്കി 14 ജില്ലകള്‍ ഗ്രീന്‍ സോണില്‍ വരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..