കോവിഡ്-19 പോസിറ്റീവ് രോഗി ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു.

ബെംഗളൂരു : കോവിഡ് പോസിറ്റീവ് രോഗി ആശുപത്രി കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു.

ഇന്ന് നഗരത്തിലെ വിക്ടോറിയ ആശുപത്രിയിലാണ് സംഭവം.

ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്ന രോഗിയായിരുന്നു, ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടതിനാൽ പരിചരിക്കുന്നവർ പുറത്തേക്ക് പോവുകയായിരുന്നു, ആ സമയത്ത് രോഗി എമർജൻസി വാതിൽ വഴി താഴേക്ക് ചാടുകയായിരുന്നു.

  കനത്ത മഴ: ഗവർണർ സഞ്ചരിച്ച വിമാനം ബെംഗളൂരുവിൽ ഇറക്കാനായില്ല;

ഇതേ വാർഡിൽ ഉണ്ടായിരുന്ന ഒരാൾ ഇന്നലെ മരിച്ചിരുന്നു, ഇതുമൂലം ഭയം ഉടലെടുത്തതായിരിക്കാം ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ ടിക്കറ്റ് റാക്കറ്റിൽ അസോസിയേഷൻ അംഗമോ? ബെംഗളൂരു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കരിഞ്ചന്ത ഇടപാട്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us