കര്‍ണാടകയില്‍ പുതിയ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ കുറവില്ല!

ബെംഗളൂരു: ഇന്ന് രാവിലെ 12 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിന്‍ പ്രകാരം കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്നലെ വൈകുന്നേരം 5 മണിമുതല്‍ ഇന്ന് 12 മണിവരെ യുള്ള സമയത്തിനിടക്ക്  പുതിയ 36 ആളുകള്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ബെംഗളൂരു നഗര ജില്ല (12),ദാവനഗരെ (6),ഉത്തര കന്നഡ (07),ചിത്ര ദുര്‍ഗ (3),തുമക്കുരു (1),വിജയപുര (1),ബീദര്‍ (3),ദക്ഷിണ കന്നഡ (3) എന്നീ ജില്ലകളില്‍ നിന്നാണ് പുതിയ രോഗികള്‍. ആകെ രോഗികളുടെ എണ്ണം 789 ആയി.ഇതുവരെ 379 പേര്‍ ആശുപത്രി വിട്ടു,30 പേര്‍ മരിച്ചു.…

Read More

പുതിയ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്‌ തിരുത്തിയ ദിവസം!

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം , കര്‍ണാടകയില്‍ പുതിയതായി 48 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ഒരു ദിവസത്തില്‍ ഏറ്റവും കൂടുതല്‍ പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇന്നത്തെ ദിവസമാണ് ,മുന്‍പ് ഏറ്റവും കൂടിയ സംഖ്യ 45 ആയിരുന്നു. ബെംഗളൂരു നഗര ജില്ല (7),ബെള്ളാരി(1),ബെലഗാവി (11),ദാവനഗരെ (14),ഉത്തര കന്നഡ (12) ചിത്ര ദുര്‍ഗ (3) എന്നിങ്ങനെ യാണ് ജില്ലതിരിച്ചു പുതിയ രോഗികളുടെ എണ്ണം. ആകെ രോഗബാധിതരുടെ എണ്ണം 753 ആയി,376 പേര്‍ രോഗം ഭേദമായി ആശുപത്രി…

Read More

കര്‍ണാടകയില്‍ പുതിയ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന!

ബെംഗളൂരു: ഇന്ന് രാവിലെ 12 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിന്‍ പ്രകാരം കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്നലെ വൈകുന്നേരം 5 മണിമുതല്‍ ഇന്ന് 12 മണിവരെ യുള്ള സമയത്തിനിടക്ക് 45 പുതിയ രോഗികള്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ബെംഗളൂരു നഗര ജില്ല (7),ബെള്ളാരി(1),ബെലഗാവി (11),ദാവനഗരെ (14),ഉത്തര കന്നഡ (12) എന്നിങ്ങനെ യാണ് ജില്ലതിരിച്ചു പുതിയ രോഗികളുടെ എണ്ണം. സംസ്ഥാന ആരോഗ്യ വകുപ്പ് ഇന്ന് വൈകുന്നേരം 5 മണിക്ക് മറ്റൊരു ബുള്ളറ്റിന്‍ കൂടി പുറത്തിറക്കും. Mid day Bulletin 08/05/2020.@CMofKarnataka @BSYBJP…

Read More

രോഗാതുരമായ ഈ കാലത്ത്,രോഗപ്രതിരോധ ശേഷി കൂട്ടാന്‍ ഉള്ള ആയുർവേദ ജ്യൂസ് ചേരുവ വികസിപ്പിച്ച് ബെംഗളൂരുവിലെ തക്ഷണ ആയുർവേദയിലെ ഡോക്ടർമാർ!

ഒരു ഔഷധത്തിനും  കീഴ്പ്പെടാൻ കൂട്ടാക്കാതെ വിവിധ തരം വൈറസ് ജന്യ രോഗങ്ങള്‍ അതിഭീകരമാം വിധം ലോകം കീഴടക്കി കൊണ്ടിരിക്കുന്ന ഈ അടിയന്തിര സാഹചര്യത്തിൽ, ശരീരത്തിന്റെ  പ്രതിരോധ ശേഷി വർധിപ്പിച്ച് അസുഖങ്ങൾക്ക് കീഴ്പ്പെടാതെ ശരീരത്തെ  സംരക്ഷിക്കുന്ന ഒരു ഉത്തമ ഔഷധക്കൂട്ടുമായി രംഗത്ത് വന്നിരിക്കുകയാണ് ബെംഗളൂരു യെശ്വന്ത്‌പുരയിലെ തക്ഷണ ആയുർവേദ ഹോസ്പിറ്റലും ഡോക്ടർ ആശാകിരണിന്റെ നേതൃത്വത്തിലുള്ള അവിടുത്തെ ഡോക്ടർമാരും. രോഗപ്രതിരോധ ശേഷി വർധിപ്പിച്ചു കൊണ്ട് നിരവധി രോഗങ്ങളെ   പ്രതിരോധിക്കാനായി,  തയ്യാറാക്കിയ  “ഇമ്മ്യൂൺ അപ്പ്” എന്ന് പേരിട്ടിരിക്കുന്ന  ഈ മരുന്ന് കുട്ടികൾക്കും മുതിർന്നവർക്കും  ഒരു പോലെ ഉപയോഗിക്കാവുന്നതാണ് .…

Read More

ഒരു മരണം;കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ 700 കടന്ന് കര്‍ണാടക;366 പേര്‍ രോഗവിമുക്തരായി.

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം , കര്‍ണാടകയില്‍ പുതിയതായി 12 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ദാവനഗരെയില്‍ 55 കാരി കോവിഡ്-19 രോഗം ബാധിച്ച് മരിച്ചു.സംസ്ഥാനത്തെ ആകെ മരണസംഖ്യ 30 ആയി. ബാഗല്‍ കോട്ട് ജില്ലയിലെ ബദാമി,ദാവനഗരെ,കലബുറഗി എന്നിവിടങ്ങളില്‍ 3 കേസുകള്‍ വീതം റിപ്പോര്‍ട്ട്‌ ചെയ്തു.ധാരവാട,ബെലഗാവി,ബെംഗളൂരു നഗര ജില്ല എന്നിവിടങ്ങില്‍ ഓരോ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ആകെ രോഗബാധിതരുടെ എണ്ണം 705 ആയി,366 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു,308 പേര്‍ സംസ്ഥാനത്തെ വിവിധ…

Read More

കോവിഡ്-19 രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 350 കടന്നു;പുതിയ രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവില്ല.

ബെംഗളൂരു: ഇന്നലെ വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം , കര്‍ണാടകയില്‍ പുതിയതായി 20 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ 12 കേസുകള്‍ ബാഗല്‍ കോട്ട് ജില്ലയിലെ ബദാമിയില്‍ നിന്നാണ്,3 കേസുകള്‍ ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നും 2 കേസുകള്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നും ഓരോരോ കേസുകള്‍ വിജയപുര ,കലബുരഗി എന്നീ ജില്ലകളില്‍ നിന്നുമാണ്. ആകെ രോഗബാധിതരുടെ എണ്ണം 693 ആയി,ഇതുവരെ 29 പേര്‍ മരിച്ചു,354 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു,310 പേര്‍ സംസ്ഥാനത്തെ…

Read More

2 മരണം;പുതിയ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ കുറവില്ല!

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം , കര്‍ണാടകയില്‍ പുതിയതായി 22 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. 2 പേർ ഇന്ന് സംസ്ഥാനത്ത് മരിച്ചു, ദാവനഗെരെയിൽ 50 വയസുകാരിയും വിജയപുരയില്‍ നിന്നുള്ള  62 വയസുകാരിയും ആണ് ഇന്ന് മരിച്ചത്. ഇതില്‍ 12 കേസുകള്‍ ദാവനഗരെയിലാണ് , 3 കേസുകള്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നുമാണ് ബാഗല്‍ കോട്ടയില്‍ രണ്ടു കേസുകളും ഹവേരി ,ധാര്‍വാഡ,ഉത്തര കന്നഡ ,ദക്ഷിണ കന്നഡ ,ബെല്ലാരി എന്നീ ജില്ലകളില്‍ ഓരോ കേസുകളും ഉണ്ട്.…

Read More

2 മരണം;കര്‍ണാടകയില്‍ പുതിയ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന;രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 300 കടന്നു.

ബെംഗളൂരു: ഇന്നലെ വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം , കര്‍ണാടകയില്‍ പുതിയതായി 37 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. 2 പേർ ഇന്നലെ സംസ്ഥാനത്ത് മരിച്ചു, ഇതിൽ ഒരാൾ ദാവനഗെരിയിലെ (48) വയസുകാരിയും കലബുറഗിയിൽ 56 വയസുകാരനുമാണ് മരിച്ചത്. ഇതില്‍ 22 കേസുകള്‍ ദാവനഗരെയിലാണ് ,ഏഴു കേസുകള്‍ ബീദറില്‍ റിപ്പോര്‍ട്ട്‌ ചെയ്തു, 2 കേസുകൾ മണ്ഡ്യയില്‍ നിന്നാണ് 2 കേസ് കലബുറഗിയിലും ഓരോ കേസുകൾ ഹാവേരി, വിജയപുര ,ചിക്കബല്ലാപുര,ബെംഗളൂരു നഗര ജില്ല എന്നിവിടങ്ങളിലുമാണ്. ആകെ രോഗബാധിതരുടെ എണ്ണം…

Read More

കര്‍ണാടകയില്‍ പുതിയ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന;ബെംഗളൂരുവില്‍ പുതിയ കേസുകള്‍ ഇല്ല;ദാവനഗരെയില്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധന.

ബെംഗളൂരു: ഇന്ന് രാവിലെ സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് രാവിലെ 12 മണിവരെയുള്ള സമയത്ത്  കര്‍ണാടകയിലെ  പുതിയ രോഗികളുടെ എണ്ണം 28. ഇതില്‍ 21 കേസുകള്‍ ദാവനഗരെയിലാണ് 2 കേസുകൾ മണ്ഡ്യയില്‍ നിന്നാണ് 2 കേസ് കലബുറഗിയിലും ഓരോ കേസുകൾ ഹാവേരി, വിജയപുര ,ചിക്കബല്ലാപുര എന്നിവിടങ്ങളിലുമാണ്. കര്‍ണാടകയില്‍ ആകെ രോഗികളുടെ എണ്ണം 642 ആയി,ആകെ 26 മരണം, 304 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 31 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍…

Read More

Chemical-free care for your body and skin: Viva Diseno

Being beautiful is always a beautiful wish for many. In fact, people spend more and more to convert this dream into reality, and that makes beauty, wellness and body care industries are some of the industries which are overflowed with a limitless number of brands and products labeled as organic, herbal, chemical-free, natural, and nontoxic and a lot more. Each…

Read More
Click Here to Follow Us