മണ്ഡ്യ എം.പി.യും സിനിമാതാരവുമായ സുമലത അംബരീഷിന് കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : മണ്ഡ്യയിൽ നിന്നുള്ള ലോക്സഭാ അംഗവും സിനിമാ താരവുമായ സുമലത അംബരീഷിന് കോവിഡ് സ്ഥിരീകരിച്ചു.

അവർ തന്നെ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയച്ചതാണ് ഇക്കാര്യം.


തലവേദനയും തൊണ്ട വേദനയും ഉള്ളതിനാൽ സുമലത കഴിഞ്ഞ നാലിന് കോവിഡ് പരിശോധനക്ക് വിധേയയായിരുന്നു.

  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ

ഇന്നാണ് രോഗം സ്ഥിരീകരിച്ചത് ഹോം ഡോക്ടർമാരുടെ നിർദേശപ്രകാരം  വീട്ടിൽ ചികിൽസ ആരംഭിച്ചതായും അവർ അറിയിച്ചു.

താനുമായി കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ട് സമ്പർക്കത്തിൽ വന്നവർ എല്ലാം ഉടൻ തന്നെ കോവിഡ് പരിശോധനക്ക് വിധേയമാകണമെന്നും അവർ ആവശ്യപ്പെട്ടു.ഈ വിവരങ്ങൾ സർക്കാർ വകുപ്പുകൾക്ക് നൽകിയിട്ടുണ്ട്.

  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം

രോഗം ഭേദമായി ഉടൻ തന്നെ തിരിച്ചുവരാൻ കഴിയുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
[masterslider id="10"]

Related posts