ബെംഗളൂരു : കോവിഡ് ടെസ്റ്റിന് അധിക നിരക്ക് ഈടാക്കിയ അപ്പോളോ ആശുപത്രിയോട് വിശദീകരണം ആവശ്യപ്പെട്ട് ദേശീയ ആരോഗ്യ മിഷൻ്റെ കത്ത്.
ഡയറക്ടർ എഴുതിയിരിക്കുന്ന കത്തിൽ പറയുന്നത് കഴിഞ്ഞ 28ന് 6000 രൂപയാണ് കോവിഡ് ടെസ്റ്റിന് ഈടാക്കിയത്. എന്നാൽ 4500 ന് മുകളിൽ ഈടാക്കാൻ പാടുള്ളതല്ല.
2 ദിവസത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ നിയമ നടപടി ആരംഭിക്കുമെന്നും കത്തിൽ പറയുന്നു.
ശേഷാദ്രിപുരത്തുള്ള അപ്പോളൊ ആശുപത്രിക്കാണ് കത്ത് നൽകിയിരിക്കുന്നത്.
ಖಾಸಗಿ ಪ್ರಯೋಗಾಲಯಗಳು COVID19 ಪರೀಕ್ಷೆಗೆ ಸರ್ಕಾರ ನಿಗದಿ ಪಡಿಸಿರುವ ಶುಲ್ಕಕ್ಕಿಂತ ಹೆಚ್ಚು ಶುಲ್ಕ ಪಡೆದಲ್ಲಿ ಕಾನೂನು ಕ್ರಮ.
Charging more than 4500/- for RT-PCR Covid19 testing will attract legal action. pic.twitter.com/fS0302iYQW
— K’taka Health Dept (@DHFWKA) July 6, 2020
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.