ഇന്ന് 30 മരണം;1843 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;കര്‍ണാടകയില്‍ അകെ മരണം 400 കടന്നു.

ബെംഗളൂരു :ഇന്ന് സംസ്ഥാനത്ത് 30 കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തി,ബെംഗളൂരു നഗരജില്ല 10,ദക്ഷിണ കന്നഡ 2,ബീദര്‍ 8,മൈസുരു 3,ദാവനഗേരെ 1,ബാഗല്‍ കോട്ടെ 1,ഹാസന 1,ചിക്കബല്ലാപുര 1,തുമക്കുരു 1,കൊടുഗ് 1,ബെല്ലാരി 1 എന്നീ ജില്ലകളില്‍ ആണ് ഇന്ന് മരണം കോവിഡ് മരണം ഉണ്ടായത്.

ആകെ കോവിഡ് മരണം 401 ആയി.

ഇന്ന് കര്‍ണാടകയില്‍ 1843 ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,അകെ കോവിഡ് ബാധിതരുടെ എണ്ണം 25317 ആയി.

279 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ഉണ്ട്.

  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

ഇന്ന് 680 പേര്‍ രോഗ മുക്തി നേടി,അകെ ആശുപത്രി വിട്ടവരുടെ എണ്ണം  10527 ആയി.

14385 പേര്‍ വിവിധ ആശുപത്രികളിലും കോവിഡ് സെന്‍ററുകളിലുമായി ചികിത്സയില്‍ ഉണ്ട്.

ഇന്ന് ബെംഗളൂരു നഗര ജില്ലയില്‍ 981 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,ബെല്ലാരി 99,ഉത്തര കന്നഡ 81,ബെംഗളൂരു ഗ്രാമ ജില്ല  68,ധാര്‍ വാട് 56 ,കലബുരഗി 53,ഹാസന 49,മൈസുരു 45,ബീദര്‍ 44,ഉടുപ്പി 40,മണ്ട്യാ 39,വിജയപുര 36,യാദഗിരി 35,ദക്ഷിണ കന്നഡ 34,ബഗല്കോട്ടേ 33,തുമക്കുരു 31,ശിവമോഗ്ഗ 24,ഗദഗ് 18,ചാമരാജ നഗര 12,രാമനഗര 11,കോലാര 10,ഹവേരി 9,കൊപ്പല 9,ചിക്ക ബല്ലാ പുര 7,റായി ചൂരു 6,ചിത്ര ദുര്‍ഗ 6,ദാവനഗേരെ 3,ചിക്ക മഗലുരു 2,കൊടുഗ് 2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.

  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിനോദയാത്രയ്ക്കിടെ ദുരന്തം; കെ.ആർ.എസ് ജലാശയത്തിൽ തോണി മറിഞ്ഞ് മലയാളികളായ ദമ്പതികൾ മരിച്ചു
[masterslider id="10"]

Related posts