മോണിംഗ് ബുള്ളറ്റിന്‍;ഒരു മരണം;പുതിയ കോവിഡ്-19 രോഗികളുടെ എണ്ണം 54;ബെംഗളൂരുവില്‍ നിന്ന് പുതിയ രോഗികള്‍ ഇല്ല.

ബെംഗളൂരു : ഇന്ന് 12 മണിക്ക് കർണാടക സർക്കാറിൻ്റെ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 54. ബെംഗളൂരു നഗര ജില്ലയില്‍ നിന്നും ഗ്രാമ ജില്ലയില്‍ നിന്നും രോഗികള്‍ ഇല്ല. ഉടുപ്പി ജില്ല (1),ദക്ഷിണ കന്നഡ (1),മണ്ട്യാ(21) ഹാസന്‍ (5),ശിവമോഗ്ഗ (2),കലബുരഗി (10)യാദ് ഗിരി (3) ധാര്‍ വാഡ (2) ഇതില്‍ ഭൂരിഭാഗം രോഗികളും മുംബൈയില്‍ നിന്ന് കര്‍ണാടകയില്‍ എത്തിയവര്‍ ആണ്. കോലാര്‍ ജില്ലയില്‍ രണ്ടു പേര്‍ ചെന്നൈയില്‍ നിന്ന് എത്തിയതിനു ശേഷം ആണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗ…

Read More

പാദരായണപുരയ്ക്കും ഹൊങ്ങസാന്ദ്രക്കും പിന്നാലെ ശിവാജി നഗർ; 2 ദിവസത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25 !

ബെംഗളൂരു : മൈസൂരു റോഡിലെ പാദരായണപുരക്കും ബൊമ്മനഹള്ളിക്ക് സമീപമുള്ള ഹൊങ്ങ സാന്ദ്രക്കും ശേഷം അതേ രീതിയിൽ കോവിഡ് വ്യാപനം ശിവാജി നഗറിലും സംഭവിക്കുന്നത്. ഇവിടെ ഇതുവരെ 2 ദിവസത്തിൽ 25 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ക്യൂൻസ്‌ റോഡിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റായി ജോലി ചെയ്ത 34 കാരനിൽ നിന്നാണ് 25 പേർക്കും രോഗം പടർന്നത്. ശനിയാഴ്ച 14 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നഗരത്തിലെ മറ്റിടങ്ങളിൽ വ്യാപനം തടയാൻ കഴിഞ്ഞിരുന്നു. ഇതിനിടയിലാണ് ശിവാജി നഗർ ഹോട്സ്പോട്ടായത്. രോഗം ബാധിച്ച യുവാവ് താമസിച്ച കെട്ടിടത്തിൽ 78…

Read More

ഈവനിംഗ് ബുള്ളറ്റിന്‍;പുതിയ കോവിഡ്-19 രോഗികളുടെ എണ്ണം 36;നഗരത്തില്‍ 14 പുതിയ കേസുകള്‍..

ബെംഗളൂരു : ഇന്ന് 5 മണിക്ക് കർണാടക സർക്കാറിൻ്റെ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 36. ഇതില്‍ 14 രോഗികള്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നാണ്. മണ്ട്യാ,ഉടുപ്പി,ബാഗല്‍ കോട്ട്,ധാര്‍ വാട്,ദാവനഗരെ,വിജയ പുര,ബെല്ലാരി എന്നീ ജില്ലകളില്‍ ഓരോ കേസ് വീതം റിപ്പോര്‍ട്ട്‌ ചെയ്തു. ഹാസന്‍ (4),ശിവമോഗ്ഗ (3),കലബുരഗി (8) എന്നീ ജില്ലകളിലും രോഗം സ്ഥിരീകരിച്ചു. ആകെ രോഗ ബാധിതരുടെ എണ്ണം 1092 ആയി 496 പേർ ആശുപത്രി വിട്ടു 36 പേർ മരിച്ചു. 559 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍…

Read More

മോണിംഗ് ബുള്ളറ്റിന്‍;പുതിയ കോവിഡ്-19 രോഗികളുടെ എണ്ണം 23;ബെംഗളൂരു നഗര ജില്ലയില്‍ നിന്ന് 14 പേര്‍.

ബെംഗളൂരു : ഇന്ന് 12 മണിക്ക് കർണാടക സർക്കാറിൻ്റെ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 23. ഇതില്‍ 14 രോഗികള്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നാണ്. ആകെ രോഗ ബാധിതരുടെ എണ്ണം 1079 ആയി 494 പേർ ആശുപത്രി വിട്ടു 36 പേർ മരിച്ചു. 548 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്. ഇന്ന് വൈകുന്നേരം 5 മണിക്ക് മറ്റൊരു ബുള്ളറ്റിന്‍ കൂടി പുറത്തിറക്കും. Mid day Bulletin 16/05/2020.@CMofKarnataka @BSYBJP @DVSadanandGowda @SureshAngadi_ @sriramulubjp @drashwathcn @BSBommai…

Read More

52 ദിവസം നീണ്ട ജാഗ്രത;മൈസൂരുവിലെ അവസാന രോഗിയും ആശുപത്രി വിട്ടു;ഒരു മരണം പോലുമില്ല.

ബെംഗളൂരു : 52 ദിവസത്തെ പഴുതടച്ച പ്രവർത്തനങ്ങളും ജാഗ്രതക്കും ഫലം. മൈസൂരു ജില്ലയിലെ അവസാനത്തെ കോവിഡ് രോഗിയും ഇന്നലെ ആശുപത്രി വിട്ടു. രോഗം ബാധിച്ച് 88 പേരാണ് ചികിത്സയിലുണ്ടായിരുന്നത് മാർച്ച് 21-നാണ് ജില്ലയിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ദുബായിയിൽനിന്നു മടങ്ങിയെത്തിയയാൾക്കായിരുന്നു ഇത്. 23-ന് വിദേശത്തുനിന്നു നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മൈസൂരുവിലെത്തിയ കണ്ണൂർ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. പിന്നീടാണ് നഞ്ചൻകോട് ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ജീവനക്കാരൻ രോഗബാധിതനായത്. ഇതോടെയാണ് ജില്ല കടുത്ത ജാഗ്രതയിലായത്. നഗരത്തിൽ 12 ഇടങ്ങൾ കണ്ടെയ്ന്റ്മെന്റ് സോണുകൾ പ്രഖ്യാപിച്ച് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. District in…

Read More

കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വൻ വർദ്ധന,റെക്കാർഡ്.

ബെംഗളൂരു : ഇന്ന് 5 മണിക്ക് കർണാടക സർക്കാറിൻ്റെ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 69. ഒരു ദിവസത്തിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകളാണ് ഇത്. ദുബായില്‍ നിന്ന് സംസ്ഥാനത്തേക്ക് യാത്ര ചെയ്ത ദക്ഷിണ കന്നഡജില്ലയിലെ 16 പേര്‍,ഉടുപ്പിയിലെ 9 പേര്‍ എന്നിവര്‍ക്കും. മഹാരാഷ്ട്രയില്‍ നിന്ന് വന്ന ഹസന്‍ ജില്ലയിലെ 7 പേര്‍,ശിവമോഗ്ഗയിലെ ഒരാള്‍ എന്നിവര്‍ക്കും. ചെന്നൈയില്‍ നിന്നും വന്ന ചിത്ര ദുര്‍ഗ ജില്ലയിലെ 2 പേര്‍ക്കും കോലാര ജില്ലയിലെ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.…

Read More

1000 കടന്ന് കർണാടകയിലെ കോവിഡ്-19 രോഗബാധിതരുടെ എണ്ണം!476 പേര്‍ ആശുപത്രി വിട്ടു;മോണിംഗ് ബുള്ളറ്റിനിലെ ഏറ്റവും പുതിയ കോവിഡ് വിവരങ്ങള്‍…

ബെംഗളൂരു : ഇന്ന് 12 മണിക്ക് കർണാടക സർക്കാറിൻ്റെ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 45. ദുബായില്‍ നിന്ന് സംസ്ഥാനത്തേക്ക് യാത്ര ചെയ്ത ദക്ഷിണ കന്നഡജില്ലയിലെ 16 പേര്‍,ഉടുപ്പിയിലെ 5 പേര്‍ എന്നിവര്‍ക്കും. മഹാരാഷ്ട്രയില്‍ നിന്ന് വന്ന ഹസന്‍ ജില്ലയിലെ 3 പേര്‍,ശിവമോഗ്ഗയിലെ ഒരാള്‍ എന്നിവര്‍ക്കും. ചെന്നൈയില്‍ നിന്നും വന്ന ചിത്ര ദുര്‍ഗ ജില്ലയിലെ 2 പേര്‍ക്കും കോലാര ജില്ലയിലെ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ബീദർ (2), ബെംഗളൂരു നഗര ജില്ല (13),ബാഗല്‍കോട്ട് (1) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള…

Read More

വൈകുന്നേരത്തെ ബുള്ളറ്റിന്‍ പ്രകാരം 28 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു;460 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ബെംഗളൂരു : സംസ്ഥാന സര്‍ക്കാര്‍ ഇന്ന് 5 മണിക്ക് പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിന്‍ പ്രകാരം,സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട്‌ ചെയ്ത പുതിയ രോഗികളുടെ എണ്ണം 28. മണ്ട്യാ (7),ദാവനഗെരെ (3),ബീദർ (7), ബെംഗളൂരു നഗര ജില്ല (5),ഗദഗ് (4),ബെലഗാവി (1),ബാഗല്‍കോട്ട് (1),കലബുരഗി (2) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ എണ്ണം.. അകെ രോഗ ബാധിതര്‍ 987; 460 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു;ആകെ മരണം 35 ആയി. ಸಂಜೆಯ ಪತ್ರಿಕಾ ಪ್ರಕಟಣೆ 14/05/2020. Evening Media Bulletin 14/05/2020.@CMofKarnataka @BSYBJP @DVSadanandGowda @SureshAngadi_ @sriramulubjp…

Read More

കര്‍ണാടകയില്‍ 22 പുതിയ കോവിഡ്-19 രോഗികള്‍;2 മരണം;അകെ രോഗം ബാധിച്ചവരുടെ എണ്ണം 981 ആയി;456 പേര്‍ ആശുപത്രി വിട്ടു.

ബെംഗളൂരു : ഇന്ന് 12 മണിക്ക് കർണാടക സർക്കാറിൻ്റെ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 22. ദക്ഷിണ കന്നഡ ജില്ലയില്‍ 80 വയസ്സുകാരിയും ആന്ധ്രയിലെ അനന്ത് പൂര്‍ സ്വദേശിയും ബെംഗളൂരു ഗ്രാമ ജില്ലയില്‍ ചികിത്സയില്‍ കഴിയുകയുമായിരുന്ന 60 കാരിയും ഇന്ന് മരിച്ചു. മണ്ട്യാ (6),ദാവനഗെരെ (3),ബീദർ (4), ബെംഗളൂരു നഗര ജില്ല (5),ഗദഗ് (4),ബെലഗാവി (1),ബാഗല്‍കോട്ട് (1) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ എണ്ണം.. ആകെ രോഗ ബാധിതരുടെ എണ്ണം 981 ആയി 456 പേർ ആശുപത്രി വിട്ടു…

Read More

കൂടുതൽ കോവിഡ് രോഗവ്യാപനം ഉണ്ടായ നഞ്ചൻഗുഡിലെ ഫാർമ കമ്പനി ഇനി കോവിഡ് ആൻറി വൈറൽ മരുന്ന് നിർമ്മിക്കുന്നു!

ബെംഗളൂരു : നഞ്ചൻ ഗുഡിലെ ജൂബിലൻ്റ് ഫാർമ കമ്പനി ഓർമ്മയില്ലേ ,മൈസൂരു ജില്ലയിൽ 76 പേർക്ക് രോഗം പകർന്നത് ഈ മരുന്നു കമ്പനിയിൽ നിന്നാണ്. കോവിഡ്നെതിരെയുള്ള ആന്റി-വൈറൽ മരുന്നായ റെംഡെസിവിർ നിർമിക്കാനൊരുങ്ങുകയാണ് ഈ കമ്പനി. എംബോള, നിപ്പ് രോഗങ്ങൾക്കെതിരെ നേരത്തെ പ്രയോഗിച്ച ഈ മരുന്ന് വികസിപ്പിച്ചത് യുഎസിലെ ഗിലിയദ് എന്നകമ്പനിയാണ്. കോവിഡിനെതിരെ അടിയന്തര ഘട്ടത്തിൽ ഇതുപയോഗിക്കാൻ യുണൈറ്റഡ് സ്റ്റേറ്റ് ഫെഡറൽ ഡ്രഗ് അതോറിറ്റികഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. കോവിഡ് ചികിത്സയ്ക്ക് ഫലപദമാകുമെന്ന വിശ്വാസമുള്ള റെംഡെസിവിറിന്റെ രാസഘടകങ്ങളും നിർമിച്ച് കൈയിലൊതുങ്ങുന്ന വിലയ്ക്ക് വിപണിയിലിറക്കാനാണ് ശ്രമം നടത്തുന്നതെന്ന്…

Read More
Click Here to Follow Us