കര്‍ണാടകയില്‍ 22 പുതിയ കോവിഡ്-19 രോഗികള്‍;2 മരണം;അകെ രോഗം ബാധിച്ചവരുടെ എണ്ണം 981 ആയി;456 പേര്‍ ആശുപത്രി വിട്ടു.

ബെംഗളൂരു : ഇന്ന് 12 മണിക്ക് കർണാടക സർക്കാറിൻ്റെ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 22.

ദക്ഷിണ കന്നഡ ജില്ലയില്‍ 80 വയസ്സുകാരിയും ആന്ധ്രയിലെ അനന്ത് പൂര്‍ സ്വദേശിയും ബെംഗളൂരു ഗ്രാമ ജില്ലയില്‍ ചികിത്സയില്‍ കഴിയുകയുമായിരുന്ന 60 കാരിയും ഇന്ന് മരിച്ചു.

മണ്ട്യാ (6),ദാവനഗെരെ (3),ബീദർ (4), ബെംഗളൂരു നഗര ജില്ല (5),ഗദഗ് (4),ബെലഗാവി (1),ബാഗല്‍കോട്ട് (1) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ എണ്ണം..

ആകെ രോഗ ബാധിതരുടെ എണ്ണം 981 ആയി 456 പേർ ആശുപത്രി വിട്ടു 35 പേർ മരിച്ചു.

വൈകുന്നേരം 5 മണിക്ക് മറ്റൊരു ബുള്ളറ്റിൻ കൂടി പുറത്തിറക്കും.

കോവിഡ്-19 മായി ബന്ധപ്പെട്ട് ബെംഗളൂ വാർത്ത പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും താഴെ “കോവിഡ് 19 കർണാടക അപ്പ്ഡേറ്റ് “പ്രത്യേക പേജിൽ വായിക്കാം.

http://h4k.d79.myftpupload.com/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..