മോണിംഗ് ബുള്ളറ്റിന്‍;ഒരു മരണം;പുതിയ കോവിഡ്-19 രോഗികളുടെ എണ്ണം 54;ബെംഗളൂരുവില്‍ നിന്ന് പുതിയ രോഗികള്‍ ഇല്ല.

ബെംഗളൂരു : ഇന്ന് 12 മണിക്ക് കർണാടക സർക്കാറിൻ്റെ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 54.

ബെംഗളൂരു നഗര ജില്ലയില്‍ നിന്നും ഗ്രാമ ജില്ലയില്‍ നിന്നും രോഗികള്‍ ഇല്ല.

ഉടുപ്പി ജില്ല (1),ദക്ഷിണ കന്നഡ (1),മണ്ട്യാ(21) ഹാസന്‍ (5),ശിവമോഗ്ഗ (2),കലബുരഗി (10)യാദ് ഗിരി (3) ധാര്‍ വാഡ (2) ഇതില്‍ ഭൂരിഭാഗം രോഗികളും മുംബൈയില്‍ നിന്ന് കര്‍ണാടകയില്‍ എത്തിയവര്‍ ആണ്.

  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം

കോലാര്‍ ജില്ലയില്‍ രണ്ടു പേര്‍ ചെന്നൈയില്‍ നിന്ന് എത്തിയതിനു ശേഷം ആണ് രോഗം സ്ഥിരീകരിച്ചത്.

ആകെ രോഗ ബാധിതരുടെ എണ്ണം 1146 ആയി 497 പേർ ആശുപത്രി വിട്ടു 37 പേർ മരിച്ചു.

548 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്.

ഇന്ന് വൈകുന്നേരം 5 മണിക്ക് മറ്റൊരു ബുള്ളറ്റിന്‍ കൂടി പുറത്തിറക്കും.

കോവിഡ്-19 മായി ബന്ധപ്പെട്ട് ബെംഗളൂ വാർത്ത പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും താഴെ “കോവിഡ് 19 കർണാടക അപ്പ്ഡേറ്റ് “പ്രത്യേക പേജിൽ വായിക്കാം.

  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!

http://h4k.d79.myftpupload.com/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!
[masterslider id="10"]

Related posts