ഉത്തരമലബാറിന് ആശ്വാസം; കേരള ആര്‍ടിസിയുടെ കൂടുതല്‍ എസി ബസുകള്‍; ഈ റൂട്ടിലേക്കുള്ള പുതിയ സർവീസ് ഇന്ന് മുതൽ

ബെംഗളൂരു: കേരള ആര്‍ടിസി ഉത്തരമലബാറിലേക്ക് കൂടുതല്‍ എസി ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നു.

തലശ്ശേരിക്കും പയ്യന്നൂരിനും പുറമേ കണ്ണൂരിലേക്കുള്ള സ്വിഫ്റ്റ് എസി സീറ്റര്‍ സര്‍വ്വീസ് ഇന്ന് ആരംഭിക്കും.

ഡീലക്‌സിന് പകരമാണ് എസി ബസ് ഏര്‍പ്പെടുത്തിയത്.

വൈകിട്ട് 9.55ന് സാറ്റലൈറ്റ് ടെര്‍മിനലില്‍ നിന്ന് പുറപ്പെടുന്ന ബസ് രാവിലെ 5.10ന് കണ്ണൂരിലെത്തും. തിരിച്ച് കണ്ണൂരില്‍ നിന്ന് രാത്രി 9.30ന് പുറപ്പെട്ട് രാവിലെ 5.05ന് ബെംഗളൂരുവിലെത്തും.

  രഹസ്യമായി വിവാഹം കഴിച്ചോ? മംഗല്യസൂത്ര വിവാദത്തിൽ പ്രതികരണവുമായി കങ്കണ റണാവത്ത്

നിലവില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് സര്‍വ്വീസെങ്കിലും രണ്ടാമത്തെ ബസ് കൂടി ലഭിക്കുന്നതോടെ പ്രതിദിനമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts