വിജയപുരയിൽ പുലർച്ചെ ഉഗ്രശബ്ദത്തോടെ വീണ്ടും 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം: ജനങ്ങൾ വീടുകളിൽ നിന്നും ഇറങ്ങിയോടി

ബെംഗളൂരു : വിജയപുര ജില്ലയിൽ ഇന്ന് രാവിലെ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു, പരിഭ്രാന്തരായി ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിജയപുരയിൽ ഭൂകമ്പം അനുഭവപ്പെടുന്നുണ്ട്. ഇന്ന് രാവിലെ 7.49 ഓടെയാണ് വൻ സ്ഫോടന ശബ്ദത്തോടൊപ്പം ഭൂകമ്പം ഉണ്ടായത്.

  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു

റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വിജയപുര നഗരം, തോരാവി, ശിവഗിരി, ടിക്കോട്ട, കൽക്കകവതഗി, ഹൊന്നൂതാഗി, വിജയപുര, ടിക്കോട്ട താലൂക്കുകളിൽ അനുഭവപ്പെട്ടു. കൂടുതൽ വിവരങ്ങൾ കാത്തിരിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts