വൈകുന്നേരത്തെ ബുള്ളറ്റിന്‍ പ്രകാരം 28 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു;460 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ബെംഗളൂരു : സംസ്ഥാന സര്‍ക്കാര്‍ ഇന്ന് 5 മണിക്ക് പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിന്‍ പ്രകാരം,സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട്‌ ചെയ്ത പുതിയ രോഗികളുടെ എണ്ണം 28.

മണ്ട്യാ (7),ദാവനഗെരെ (3),ബീദർ (7), ബെംഗളൂരു നഗര ജില്ല (5),ഗദഗ് (4),ബെലഗാവി (1),ബാഗല്‍കോട്ട് (1),കലബുരഗി (2) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ എണ്ണം..

അകെ രോഗ ബാധിതര്‍ 987; 460 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു;ആകെ മരണം 35 ആയി.

കോവിഡ്-19 മായി ബന്ധപ്പെട്ട് ബെംഗളൂ വാർത്ത പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും താഴെ “കോവിഡ് 19 കർണാടക അപ്പ്ഡേറ്റ് “പ്രത്യേക പേജിൽ വായിക്കാം.

  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
[masterslider id="10"]

Related posts