കേരള സമാജം നാടക മത്സരം ജനുവരിയിൽ;അമച്വർ നാടക ഗ്രൂപ്പുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം.

ബെംഗളൂരു:ബെംഗളൂരു കേരള സമാജം സംഘടിപ്പിക്കുന്ന രണ്ടാമത് അമച്വർ നാടക മത്സരം ജനുവരിയിൽ നടക്കും. കർ‍ണാടക സംസ്ഥാനത്തുള്ള അമച്വർ നാടക ഗ്രൂപ്പുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. നാടകത്തിന്റെ സമയപരിധി ഒന്നര മണിക്കൂർ‍ ആയിരിക്കും. മലയാള നാടകങ്ങൾ‍ മാത്രമേ അനുവദിക്കൂ. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ സ്ക്രിപ്ട്‌ സഹിതം അപേക്ഷിക്കേണ്ടതാണ് ഒന്നാം സമ്മാനം 25000 രൂപയും റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 15000 രൂപയും ട്രോഫിയും മികച്ച നടൻ, നടി എന്നിവർക്ക് 5000 രൂപ വീതം നൽ‍കും. ഇത് സംബന്ധിച്ച യോഗത്തിൽ കേരള സമാജം പ്രസിഡന്റ് സി പി…

Read More

​ഗൗരി ലങ്കേഷ് വധം: പ്രതികളുടേത് 5 വർഷത്തെ ​ഗൂഡാലോചനയെന്ന് എസ്എെടി

ബെം​ഗളുരു: പത്രപ്രവർത്തക ​ഗൗരീ ലങ്കേഷിനെ കൊലപ്പെടുത്തിയത് 5 വർഷത്തെ ​ഗൂഡാലോചനക്ക് ശേഷമെന്ന് എസ്എെടി. 18 പേരെ പ്രതി ചേർത്താണ് കുറ്റപത്രം തയ്യാരാക്കിയിരിക്കുന്നത്.കഴിഞ്ഞ വർഷം 5 നാണ് ​ഗൗരി വെടിയേറ്റ് മരിച്ചത്..

Read More

റിബല്‍ സ്റ്റാറിന്റെ അന്ത്യനിദ്ര അണ്ണാവരു രാജ്കുമാറിനൊപ്പം കണ്ഠീരവ സ്റ്റുഡിയോയിൽ.

ബെംഗളൂരു : സിനിമ താരവും മുന്‍ കേന്ദ്ര-സംസ്ഥാന മന്ത്രിയും കോണ്‍ഗ്രെസ് നേതാവുമായിരുന്ന അംബരീഷിന്റെ (66) മൃതുദേഹം ഇന്ന് നന്ദിനി ലേഔട്ടിലെ കണ്ഠീരവ സ്റ്റുഡിയോയില്‍ നടക്കും.കന്നഡ സിനിമ ഇതിഹാസ താരം രാജ്കുമാറിന് സമീപമാണ് അംബരീഷിന് ചിത ഒരുക്കുന്നത് . ഇന്ന് രാവിലെ 11 മണിയോടെ മാണ്ഡ്യയില്‍ നിന്നും ഭൌതിക ശരീരം നഗരത്തിലെ എച് എ എല്‍ വിമാനത്താവളത്തില്‍ എത്തിക്കും,തുടര്‍ന്ന് റോഡ്‌ മാര്‍ഗം കണ്ഠീരവ സ്റ്റുഡിയോയിലേക്ക് കൊണ്ടുപോകും. http://h4k.d79.myftpupload.com/archives/26424 http://h4k.d79.myftpupload.com/archives/26401 http://h4k.d79.myftpupload.com/archives/26391

Read More

മുന്‍കേന്ദ്രമന്ത്രി സികെ ജാഫര്‍ ഷെരീഫിന്റെ സംസ്കാരം ഇന്ന് ഖദിരിയ മസ്ജിദില്‍.

ബെംഗളൂരു : ഇന്നലെ ദിവംഗതനായ മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയും കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവുമായ സി കെ ജാഫര്‍ ഷെരീഫിന്റെ ഭൌതിക ശരീരം ഇന്ന് ഉച്ചക്ക് 12:00 മണിമുതല്‍  12:30 വരെ ക്വീന്‍സ് റോഡിലെ കര്‍ണാടക പി സി സി ആസ്ഥാനത്ത് പൊതു ദര്‍ശനത്തിന് വക്കും. അതിനു ശേഷം 01:30 ന് നന്ദി ദുര്‍ഗ റോഡിലെ ഖാദരിയ മസ്ജിദില്‍ ഖബറടക്കും. http://h4k.d79.myftpupload.com/archives/26412

Read More

മണ്ഡല വിളക്ക് ഉത്സവം ഈമാസം 26 മുതൽ

ബെം​ഗളുരു: വിമാനപുര എച്ച്എഎൽ അയ്യപ്പക്ഷേത്രത്തിൽ മണ്ഡലവിളക്ക് ഉത്സവം 26 മുതൽ ഡിസംബർ 1 വരെ നടക്കും. 26 ന് വൈകിട്ട് 06.30 ന് കൊടിയേറ്റ്, 27 ന് രാവിലെ ശീവേലി , ഒൻപതിന് പറനിറക്കൽ എന്നിവ നടത്തും.

Read More

സത്യസായി ബാബ ജൻമദിനാചരണം ഇന്ന്

പുട്ടപർത്തി: സത്യസായി ബാബയുടെ 93 ആം ജൻമദിനാചരണം ഇന്ന് . പ്രശാന്തി നിലയം സായികുൽവന്ത് ഹാളിലെ മഹാസമാധിക്ക് മുൻപിൽ സത്യസായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൽ ​ഗുരുവന്ദനം അർപ്പിക്കുന്നതോടെ ചടങുകൾക്ക് തുടക്കമാകും. ബാബയുടെ റെക്കോർഡ് ചെയ്ത പ്രഭാഷണവും ഭജനയും വേദിയിൽ കേൾപ്പിക്കുന്നതായിരിക്കും. തുടർന്ന് വൈകിട്ട് 5 ന് സുവർണ്ണ രഥോത്സവം.

Read More

ബാംഗ്ലൂർ മ്യൂസിക് കഫേ ക്രിസ്മസ് കാരൾഗാനമത്സരം നടത്തുന്നു.

ബാംഗ്ലൂർ മ്യൂസിക് കഫേ ക്രിസ്മസ് കാരൾഗാനമത്സരം ബെംഗളൂരു: ക്രിസ്മസ് ആഘോഷനാളുകൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു പ്രധാന ഘടകമാണല്ലോ കരോൾഗാനം, ക്രിസ്മസിന് മധുരം കൂട്ടുവാൻ ബംഗ്ലൂർ മ്യൂസിക് കഫേ സംഘടിപ്പിക്കുന്ന കരോൾഗാന മത്സരം ഡിസംബർ 16ന് ഞായറാഴ്ച കല്യാൺനഗറിലുള്ള സെന്റ്‌ വിൻസെന്റ് പള്ളോട്ടി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 10 മണി മുതൽ ആരംഭിക്കുന്നതാണ്, മത്സരത്തിൽ വിജയികളാകുന്നവർക്ക് ബംഗ്ലൂർ മ്യൂസിക് കഫേ നൽകുന്ന റോളിംഗ് ട്രോഫിയും, ക്യാഷ് അവാർഡും നൽകുന്നതായിരിക്കും, ആദ്യ 3 സ്ഥാനങ്ങളിൽ നേടുന്ന ടീമിന്റെ കരോൾഗാനങ്ങൾ മലയാളത്തിലെ പ്രമുഖ ചാനലിൽ ക്രിസ്മസ് ദിനത്തിൽ സംപ്രേഷണം…

Read More

കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തിൽ ബാഡ്മിൻറൺ മൽസരം നടത്തി.

ബെംഗളൂരു : കേരള സമാജം സൗത്ത് വെസ്റ്റിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ മൽസരം നടത്തി. ഉള്ളാൾ റോഡിലുള്ള നോവ ബാഡ്മിൻറൺ അക്കാദമിയിൽ വച്ച് നടന്ന മത്സരത്തിൽ 12 ടീമുകൾ പങ്കെടുത്തു. മൽസരത്തിൽ സമ്മാനാർഹരായവർ : Mens Doubles 1st prize: Jagath S & Praveen N P 2nd Prize :Jinu Wayanad & Sujith Sebastian Mixed Doubles: 1st Prize: Akshay U C & Shantha K V 2nd Prize: Jagath S & Bindu G. അഡ്വ:…

Read More

റോഡരുകിൽ അന്തിയുറങ്ങുന്ന നിരാലംബർക്കായി ബിഎംഎഫിന്റെ പുതപ്പു വിതരണം ഡിസംബർ 1ന്;ഈ നൻമയുടെ ഭാഗമാകാൻ നിങ്ങൾക്കും അവസരം.

ബെംഗളൂരു : നഗരത്തിൽ തണുപ്പ് കൂടിക്കൂടി വരികയാണ്, 10 ഇഞ്ച് കനമുള്ള ബെഡ്ഡിൽ വില കൂടിയ കമ്പളം പുതച്ചു കിടക്കുമ്പോൾ തന്നെ ഉള്ളിലേക്ക് തണുപ്പ് ഇരച്ചു കയറും അതാണ് നഗരത്തിലെ ഡിസംബർ മാസം, നിങ്ങൾ ആലോചിച്ചിട്ടുണ്ടോ റോഡിനിരുവശവും കടത്തിണ്ണകളിലും കിടന്നുറങ്ങുന്ന നിരാലംബരായ സ്വന്തമായി വീടില്ലാത്തവർ എങ്ങനെയാണ് ഈ നഗരത്തിൽ കഴിയുന്നതെന്ന് ? നിങ്ങളുടെ ഭാവനയിൽ അപ്പുറമാണ് അവരുടെ ജീവിതത്തിന്റെ നേർ ചിത്രങ്ങൾ, പല കാരണങ്ങൾ കൊണ്ട് തെരുവിലിറക്കപ്പെട്ടവർക്കെല്ലാം മരം കോച്ചുന്ന തണുപ്പിന്റെ അനുഭവം ഒന്നു തന്നെയാണ്, ഈ തണുപ്പുകാലം കഴിയുന്നതോടെ പാതയോരത്ത് തണുത്ത് വിറങ്ങലിച്ച്…

Read More

യു.എൻ.ഉത്തരമേഖല സമ്മേളനം നാളെ മത്തിക്കെരെയിൽ.

ബെംഗളൂരു : യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നോർത്ത് ഏരിയാ സമ്മേളനം നാളെ വൈകുന്നേരം 3:30 ന് മത്തിക്കെരെയിലുള്ള സെന്റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് പളളി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക 8095422444

Read More
Click Here to Follow Us