ബാംഗ്ലൂർ മ്യൂസിക് കഫേ ക്രിസ്മസ് കാരൾഗാനമത്സരം നടത്തുന്നു.

ബാംഗ്ലൂർ മ്യൂസിക് കഫേ ക്രിസ്മസ് കാരൾഗാനമത്സരം
ബെംഗളൂരു: ക്രിസ്മസ് ആഘോഷനാളുകൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു പ്രധാന ഘടകമാണല്ലോ കരോൾഗാനം, ക്രിസ്മസിന് മധുരം കൂട്ടുവാൻ ബംഗ്ലൂർ മ്യൂസിക് കഫേ സംഘടിപ്പിക്കുന്ന കരോൾഗാന മത്സരം ഡിസംബർ 16ന് ഞായറാഴ്ച കല്യാൺനഗറിലുള്ള സെന്റ്‌ വിൻസെന്റ് പള്ളോട്ടി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 10 മണി മുതൽ ആരംഭിക്കുന്നതാണ്,

  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച

മത്സരത്തിൽ വിജയികളാകുന്നവർക്ക് ബംഗ്ലൂർ മ്യൂസിക് കഫേ നൽകുന്ന റോളിംഗ് ട്രോഫിയും, ക്യാഷ് അവാർഡും നൽകുന്നതായിരിക്കും, ആദ്യ 3 സ്ഥാനങ്ങളിൽ നേടുന്ന ടീമിന്റെ കരോൾഗാനങ്ങൾ മലയാളത്തിലെ പ്രമുഖ ചാനലിൽ ക്രിസ്മസ് ദിനത്തിൽ സംപ്രേഷണം ചെയ്യുന്നതായിരിക്കും, പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക, ജോസ്: 9845234576, ജിജോ: 9845771735,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
[masterslider id="10"]

Related posts