കണ്ണൂര്: പേരാവൂരില് അമ്മയെ മകന് കഴുത്തറുത്തു കൊന്നു. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പില് സ്വദേശിനി ഗീതമ്മയാണ് (50) മരിച്ചത്. മകന് ക്രിസ്റ്റി (25) പൊലീസ് സ്റ്റേഷനില് കീഴടങ്ങി. ഇയാള് ലഹരിമരുന്നിന് അടിമയെന്ന് പൊലീസ് പറഞ്ഞു. മഹിളാ മോര്ച്ച ജില്ലാകമ്മിറ്റിയംഗമാണ് ഗീതമ്മ.
Related posts
-
ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ മെട്രോ പാത തയ്യാർ: പ്രധാനമന്ത്രി മോദിയെ ഉദ്ഘാടനത്തിന് ക്ഷണിച്ച് സർക്കാർ
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ കലേന അഗ്രഹാര മുതൽ തവരേക്കരെ വരെയുള്ള... -
ബെംഗളൂരുവിൽ നിന്ന് ഇനി നേരിട്ട് കാനഡയിലേക്ക് പറക്കാം; വ്യോമയാന രംഗത്ത് ചരിത്രം കുറിച്ച് കെംപഗൗഡ വിമാനത്താവളം; വിശദാംശങ്ങൾ
ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളവും (KIA) കാനഡയിലെ വാൻകൂവർ അന്താരാഷ്ട്ര... -
ബെംഗളൂരുവിൽ മൂന്ന് ദിവസത്തെ ഡ്രൈ ഡേ പ്രഖ്യാപിച്ചു
ബെംഗളൂരു: ടീച്ചേഴ്സ് ആൻഡ് സൗത്ത് ഈസ്റ്റ് ഗ്രാജുവേറ്റ് നിയോജകമണ്ഡല തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്...
