ബെംഗളൂരു: ജൂലൈ മാസം 21 ന് നടക്കുന്ന ബാംഗ്ലൂർ മലയാളീ സോൺ രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ വിവരം താഴെ. മൂന്ന് സിനിമകളാണ് ഇപ്രാവശ്യത്തെ ചലച്ചിത്ര മേളയോട് അനുബന്ധിച്ച് സ്ക്രീന്‍ ചെയ്യുന്നത്. സിനിമയും അതിന്റെ പ്ലോട്ടും താഴെ പറയുന്നവയാണ്. 1.L’insulte (French movie ) 2017 ലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. രണ്ട് പേർ തമ്മിലുള്ള ഒരു ചെറിയ ഈഗോ പ്രശ്നം ഒരു രാജ്യത്തെ തന്നെ വലിയ വിഷയമായി മാറുന്നതും, അതിനോട് ബന്ധപ്പെട്ട സംഭവങ്ങളുമായാണ് ഈ ചിത്രം മുന്നോട്ട് പോകുന്നത്. 1 മണിക്കൂറും…
Read MoreAuthor: ഡിജോണ്‍
ബിഎംസെഡ് അന്താരാഷ്ട്ര ചലച്ചിത്രമേള ഒരു തിരിഞ്ഞു നോട്ടം…
ബാംഗ്ലൂരിൽ മലയാളി കൂട്ടായ്മകൾ നിരവധിയാണ്.പ്രധാനമായും രണ്ട് തരത്തിലുള്ള മലയാളി കൂട്ടായ്മകളാണ് ബാംഗ്ലൂരിൽ ഉള്ളത്.റെസിഡന്റ്സ് അസോയേഷനുകളും, മറ്റ് സമാജങ്ങളുമടങ്ങിയ കൂട്ടായ്മകളും, വിർച്ച്വൽ സ്പേസിൽ നിലനിൽക്കുന്ന സൗഹൃദ കൂട്ടായ്മകളും. വിർച്ച്വൽ സ്പേസിൽ , പ്രധാനമായും ഫേസ്ബുക്ക് കേന്ദ്രീകരിച്ച് നിലനിൽക്കുന്ന ഗ്രൂപ്പുകൾ നിരവധിയാണ്.അതിൽ ചില ഗ്രൂപ്പുകൾ ഓൺലൈനിൽ മാത്രമായും ചിലത് ബാംഗ്ലൂരിൽ ചാരിറ്റി രംഗത്തുമെല്ലാം ആക്റ്റീവ് ആകാറുണ്ട്. 1 വർഷം മുൻപാണ് ഒരു കൂട്ടം യുവതി-യുവാക്കൾ ചേർന്ന് ബാംഗ്ലൂരിനെ കേന്ദ്രമാക്കി BMZ (Bangalore Malayalees Zone) എന്ന പേരിൽ ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് തുടങ്ങുന്നത്. ആദ്യമാദ്യം ഓൺലൈനിൽ മാത്രം…
Read More