കർണാടകയിൽ ഇന്ന് 1217 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1217 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1198 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.94%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1198
ആകെ ഡിസ്ചാര്‍ജ് : 2893715
ഇന്നത്തെ കേസുകള്‍ : 1217
ആകെ ആക്റ്റീവ് കേസുകള്‍ : 18386
ഇന്ന് കോവിഡ് മരണം : 25
ആകെ കോവിഡ് മരണം : 37318
ആകെ പോസിറ്റീവ് കേസുകള്‍ : 2949445
ഇന്നത്തെ പരിശോധനകൾ : 128657
ആകെ പരിശോധനകള്‍: 43474538

  വയനാട് ദുരിതാശ്വാസ നിധിയുടെ വിശദാംശങ്ങള്‍ പുറത്തു വിട്ട് സിപിഎം

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 287
ആകെ പോസിറ്റീവ് കേസുകൾ: 1237837
ഇന്ന് ഡിസ്ചാര്‍ജ് : 185
ആകെ ഡിസ്ചാര്‍ജ് : 1214405
ആകെ ആക്റ്റീവ് കേസുകള്‍ : 7438
ഇന്ന് മരണം : 7
ആകെ മരണം : 15993

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് ഫണ്ട് വിവാദം ഗുണം ചെയ്തു; സണ്ണി ജോസഫ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇറാനിലെ വമ്പൻ പാലം തകർത്ത് യുഎസ്-ഇസ്രയേൽ ആക്രമണം; നിരവധി മരണം, 'ഇതൊരു തുടക്കം മാത്രം' എന്ന് ട്രംപ്
[masterslider id="10"]

Related posts

Click Here to Follow Us