നഗര സുരക്ഷക്കായി പ്രത്യേക പോലീസ് സംഘം

ബെംഗളൂരു: ബെംഗളൂരു നഗരത്തിന്റെയും നഗരവാസികളുടെയും സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരു സിറ്റി പോലീസ് സ്പെഷ്യൽ വെപ്പൺ ആൻഡ് ടാക്റ്റിക്സ് ടീം (എസ്.ഡബ്ല്യു.എ.ടി.) രൂപവത്കരിച്ചു.

എന്ത് അടിയന്തര സാഹചര്യങ്ങളും, തീവ്രവാദ-നക്‌സൽ പ്രവർത്തനങ്ങളും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും എന്നിവ കൈകാര്യംചെയ്യലും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവുമാണ് ഈ സംഘത്തിന്റെ ചുമതലകലിലുള്ളത്.

  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ

അന്താരാഷ്ട്ര പരിപാടികളുടെ സുരക്ഷാ ചുമതലകൾക്കും ഇവരെ നിയോഗിക്കുമെന്ന് പോലീസ് ജോയന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു.

നഗരത്തിലെ സിറ്റി ആംഡ് റിസർവ് (സി.എ.ആർ.) യൂണിറ്റിൽ നിന്നാണ് എസ്.ഡബ്ല്യു.എ.ടി. രൂപവത്കരിച്ചത്. എട്ട് റിസർവ് സബ് ഇൻസ്‌പെക്ടർമാരും (ആർ.എസ്.ഐ.) 120 പോലീസുകാരും ഉൾപ്പെടുന്നതാണ് സംഘം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts