ഇന്ന് 1870 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; 1949 പേർ രോഗമുക്തരായി

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1870 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1949 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1949
  • ആകെ ഡിസ്ചാര്‍ജ് : 840099
  • ഇന്നത്തെ കേസുകള്‍ : 1870
  • ആകെ ആക്റ്റീവ് കേസുകള്‍ : 24612
  • ഇന്ന് കോവിഡ് മരണം : 17
  • ആകെ കോവിഡ് മരണം : 11695
  • ആകെ പോസിറ്റീവ് കേസുകള്‍ : 876425
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 418
  • ഇന്നത്തെ പരിശോധനകൾ : 118232
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 10447705
  രുചിയുടെ 'മഹാരാജാവ്' എത്തി; തീരദേശത്തെ ചന്തകളിൽ ഇനി 'ഇഷ്വാണ'യുടെ വാഴ്ച.

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 927
  • ആകെ പോസിറ്റീവ് കേസുകൾ: 365317
  • ഇന്ന് ഡിസ്ചാര്‍ജ് : 1267
  • ആകെ ഡിസ്ചാര്‍ജ് : 343169
  • ആകെ ആക്റ്റീവ് കേസുകള്‍ : 18057
  • ഇന്ന് മരണം : 12
  • ആകെ മരണം : 4090
  പെട്രോൾ തീരുന്നോ? പരിഭ്രാന്തരായി പെട്രോൾ പമ്പുകളിലേക്ക് ജനത്തിരക്ക്, ആളുകളെത്തുന്നത് ബാരലുകളുമായി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിംഗിൾ ഡാൻസ് കളിക്കാൻ ആരും ശ്രമിക്കേണ്ട’; മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ കെ മുരളീധരൻ
[masterslider id="10"]

Related posts

Click Here to Follow Us