ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1870 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1949 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 1949
- ആകെ ഡിസ്ചാര്‍ജ് : 840099
- ഇന്നത്തെ കേസുകള്‍ : 1870
- ആകെ ആക്റ്റീവ് കേസുകള്‍ : 24612
- ഇന്ന് കോവിഡ് മരണം : 17
- ആകെ കോവിഡ് മരണം : 11695
- ആകെ പോസിറ്റീവ് കേസുകള്‍ : 876425
- തീവ്ര പരിചരണ വിഭാഗത്തില്‍ : 418
- ഇന്നത്തെ പരിശോധനകൾ : 118232
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 10447705
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 927
- ആകെ പോസിറ്റീവ് കേസുകൾ: 365317
- ഇന്ന് ഡിസ്ചാര്‍ജ് : 1267
- ആകെ ഡിസ്ചാര്‍ജ് : 343169
- ആകെ ആക്റ്റീവ് കേസുകള്‍ : 18057
- ഇന്ന് മരണം : 12
- ആകെ മരണം : 4090