ജോലിക്കിടെ 3 നില കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

ബെംഗളൂരു :സോളർ പാനൽ സ്ഥാപിക്കുന്ന ജോലിക്കിടെ യുവാവ്,
ബെംഗളൂരുവിൽ മൂന്നുനില കെട്ടിട
ത്തിൽ നിന്ന്‌ വീണ് മരിച്ചു.

അബ്ദുൽകരീം മറയൂർ പട്ടിക്കാട് സ്വദേശി അബ്ദുൽകരീം(31) ആണ് മരിച്ചത്.

തിരുപ്പൂരിൽ ഭാര്യയുമായി താമസിച്ചുവരുന്ന അബ്ദുൽ കരീം ചെന്നൈ ആസ്ഥാനമായ ഒരു സോളർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.

  ഇരകൾക്ക് 2 വർഷത്തെ ശിക്ഷയോ? ബെംഗളൂരുവിലെ പ്രമുഖ സർവകലാശാലയിൽ വിദ്യാർത്ഥി സസ്പെൻഷനെച്ചൊല്ലി വൻ പ്രതിഷേധം!

ശനിയാഴ്ച ലിങ്കാര തുമുകുരയിലെ മൂന്നുനില കെട്ടിടത്തിന് മുകളിൽ സഹപ്രവർത്തകർക്കൊപ്പം ജോലി ചെയ്യുന്നതിനിടെയാണ് അപകടം.

ഭാര്യ ഖജീറ 9 മാസം ഗർഭിണിയാണ്. മൃതദേഹം മറയൂർ എത്തിച്ച് കബറടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹത്തിന് മദ്യം വിളമ്പിയില്ല; വേദിയില്‍ വച്ച് വധുവരന്‍മാരെ തല്ലി അയല്‍വാസികള്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us