ന്യൂഡല്‍ഹി : നോട്ടുകള്‍ നിരോധിച്ചതിന് ശേഷം ജനങ്ങള്‍ 33,948 കോടിരൂപ മാറിവാങ്ങിയെന്ന് റിസര്‍വ്വ് ബാങ്ക്. എട്ട് ലക്ഷത്തി 11,033 കോടിയുടെ പഴയ കറന്‍സി പൊതുജനം ബാങ്കുകളില്‍ നിക്ഷേപിച്ചു. നവംബര്‍ 10 മുതല്‍ ഇരുപത്തി ഏഴാം തീയതി വരെയുള്ള കണക്കാണിത്. ഈ കാലയളവില്‍ ആളുകള്‍ അവരുടെ അക്കൗണ്ടുകള്‍ വഴി രണ്ട് ലക്ഷത്തി,16,617 കോടിരൂപ പിന്‍വലിച്ചതായും ആര്‍ബിഐ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
‘സുരേഷ് ഗോപി ജയിച്ചത് മതവികാരം ഇളക്കിവിട്ട്’; തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
തൃശൂർ : തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ്... -
അർഹതയില്ലാത്ത ബി.പി.എൽ. കാർഡുകൾ റദ്ധാക്കാന്‍ നീക്കം; എല്ലാവരുടെയും കാർഡുകൾ റദ്ദാക്കില്ലെന്ന് സർക്കാർ
ബെംഗളൂരു : കർണാടകത്തിൽ അർഹതയില്ലാത്ത 22.63 ലക്ഷം ബി.പി.എൽ. കാർഡുടമകളുള്ളതായി കണ്ടെത്തിയതിനെത്തുടർന്ന്... -
സംസ്ഥാനത്ത് ലോകായുക്ത റെയ്ഡിൽ കോടികളുടെ ആഭരണങ്ങൾ പിടിച്ചെടുത്തു
ബെംഗളൂരു: സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളില്‍ ലോകായുക്ത റെയ്ഡ്. റെയ്ഡില്‍ കോടികളുടെ ആഭരണങ്ങള്‍...