ന്യൂഡല്‍ഹി : നോട്ടുകള്‍ നിരോധിച്ചതിന് ശേഷം ജനങ്ങള്‍ 33,948 കോടിരൂപ മാറിവാങ്ങിയെന്ന് റിസര്‍വ്വ് ബാങ്ക്. എട്ട് ലക്ഷത്തി 11,033 കോടിയുടെ പഴയ കറന്‍സി പൊതുജനം ബാങ്കുകളില്‍ നിക്ഷേപിച്ചു. നവംബര്‍ 10 മുതല്‍ ഇരുപത്തി ഏഴാം തീയതി വരെയുള്ള കണക്കാണിത്. ഈ കാലയളവില്‍ ആളുകള്‍ അവരുടെ അക്കൗണ്ടുകള്‍ വഴി രണ്ട് ലക്ഷത്തി,16,617 കോടിരൂപ പിന്‍വലിച്ചതായും ആര്‍ബിഐ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
കന്നഡ സാഹിത്യസമ്മേളനവേദിയിൽ ഇറച്ചിക്കറിയും മുട്ടയും; മാംസാഹാരം വിളമ്പിയതിൽ വ്യപകപ്രതിഷേധം
മൈസൂരു : മണ്ഡ്യയിൽ നടക്കുന്ന കന്നഡ സാഹിത്യസമ്മേളനത്തിലെ ഭക്ഷണ വിവേചനത്തിൽ പ്രതിഷേധിച്ച്... -
ക്രിസ്മസ് – പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി നഗരം; രാത്രിക്കാഴ്ച്ചകള്‍ കാണാൻ എത്തുന്നത് ഒട്ടേറെപേർ
ബെംഗളൂരു: ക്രിസ്മസ് – പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി നഗരം. വര്‍ണംവിതറുന്ന നക്ഷത്രങ്ങളും... -
ആരാധക പ്രതിഷേധങ്ങള്‍ക്കിടെ വന്‍വിജയം കരസ്ഥമാക്കി മഞ്ഞപ്പട; തുടർ തോൽവികൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് തകർത്തത് മൊഹമ്മദൻസിനെ
ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയവഴിയിലേക്ക് തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. തുടർച്ചയായ മൂന്ന്...