മെട്രോ യാത്ര ഇനി മുതൽ കൂടുതൽ സുരക്ഷയോടെ

ബെംഗളൂരു: ഇനി പേടിക്കാതെ മെട്രോ യാത്ര. നമ്മ മെട്രോ സ്റ്റേഷനുകളിൽ ട്രെയിനിൽ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ കാൽവഴുതി വീണുള്ള അപകടങ്ങൾ തടയാൻ പരിഹാരവുമായി ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) രം​ഗത്ത്.

സുരക്ഷ കൂട്ടുന്നതിന്റെ ഭാ​ഗമായി ട്രെയിനിന്റെ വാതിൽ ഭാഗത്തിനും പ്ലാറ്റ്ഫോമിനും ഇടയിലെ വലിയ വിടവിൽ കാൽ കുടുങ്ങാതിരിക്കാൻ വീതിയേറിയ പാനൽ ഘടിപ്പിക്കുകയാണ്.

  കോടികളുടെ കാറിൽ, റോഡിൽ മരണക്കളി! അർദ്ധരാത്രിയിൽ അനിൽ കുംബ്ലെ സർക്കിളിൽ സംഭവിച്ചത്? ലംബോർഗിനിയുടെ ഉടമ കുടുങ്ങും വൈറൽ

യാത്രക്കാരുടെ സുരക്ഷക്കായി മൈസൂരു റോഡ് സ്റ്റേഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ പാനൽ ഘടിപ്പിച്ചതിനു ജനങ്ങളിൽ നി്ന്ന് വലിയ സ്വീകാര്യത ലഭിച്ചതിനാൽ ശേഷിച്ച 39 സ്റ്റേഷനിലേക്കും ഇതു വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബിഎംആർസി എന്ന് റിപ്പോർട്ടുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിന്നസ്വാമിയിൽ ആർസിബി-സിഎസ്‌കെ മത്സരം കാണാൻ എംഎൽഎമാരുടെ തിരക്ക്; ടിക്കറ്റിനായി പിഎമാരുടെ ക്യൂ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us