കരിമ്പ് കർഷകർക്ക് കോടികൾ കുടിശിക നൽകാനുള്ളവരിൽ മുനിസിപ്പൽ ഭരണമന്ത്രി ജാർക്കിഹോളിയുടെ മില്ലും

ബെം​ഗളുരു: ദുരിതത്തിൽ നിന്നും കരകയറാനാവാതെ വിഷമിക്കുന്ന കരിമ്പ് കർഷകർക്ക് കോടികൾ കുടിശിക വരുത്തിയ കമ്പനികളുടെ കൂട്ടത്തിൽ മുനിസിപ്പൽ ഭരണ മന്ത്രി രമേഷ് ജാർക്കി ഹോളിയുടെ ഉടമസ്ഥതയിലുള്ള സൗഭാ​ഗ്യ ലക്ഷ്മി ഷു​ഗേഴ്സും ഉൾപ്പെടുന്നു.

രമേഷിനെതിരെ കരിമ്പ് കർഷകർ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. കനത്ത പ്രതിഷേധങ്ങളാണ് കരിമ്പ് കർഷകർ നടത്തി വരുന്നത്.

  ദേശീയപാത പദ്ധതിയിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ ഉത്തരവിട്ട മന്ത്രാലയം തന്നെ പദ്ധതിക്ക് പച്ചക്കൊടി കാട്ടി; പ്രതിഷേധം

സഹകരണ, ദേശസാൽകൃത ബാങ്കുകളിൽ നിന്നുള്ള കാർഷിക കട ബാധ്യത എഴുതിതള്ളുമെന്ന പ്രഖ്യാപനവും ഇതുവരെയും നടപ്പായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ 'വർക്ക് ഫ്രം ഹോം' ആഹ്വാനം; പിന്തുണയുമായി സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us