ടൌണ്‍ഹാളില്‍ പ്രവര്‍ത്തിക്കുന്ന ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ വന്‍ അഗ്നിബാധ!

ബെംഗളൂരു: ടൌണ്‍ഹാളിന് സമീപം പ്രവര്‍ത്തിക്കുന്ന ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ വന്‍ അഗ്നിബാധ,ഇന്ന് രാവിലെ യാണ് സംഭവം.രണ്ടു ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്ത് എത്തുകയും തീ അണക്കുന്ന ജോലികള്‍ തുടരുകയും ചെയ്യുന്നു.ആളപായമില്ല.

ടൌണ്‍ ഹാളിലെ യുണിറ്റി ബില്‍ഡിംഗില്‍ ആണ് ചെമ്മണ്ണൂര്‍ ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്.ഷോര്‍ട്ട് സര്‍ക്യുട്ട് ആണ് അഗ്നിബാധക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം.നഷ്ട്ടത്തെ ക്കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭ്യമല്ല.

  വിള്ളലല്ല, വെള്ളം കിനിഞ്ഞ പാട്’; വയനാട് ടൗൺഷിപ്പിലെ വീട് സന്ദർശിച്ച് മന്ത്രി കെ.രാജൻ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉമ്മൻചാണ്ടിക്ക് ആദരവുമായി ഇന്ന് കല്ലറയിലെത്തുന്നു മദ്യ വിരുദ്ധ സമിതി
[masterslider id="10"]

Related posts

Click Here to Follow Us