ബെംഗലൂരു : കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന ചിത്രമായിരുന്നു …മദ്രാസ അദ്ധ്യാപകന്റെ മേല്‍ നോട്ടത്തില്‍ മുസ്ലീം യുവതി ബോര്‍ഡില്‍ എന്തൊക്കെയോ കുറിക്കുന്നത്..മോര്‍ഫ് ചെയ്തു അക്ഷരങ്ങള്‍ വെളിവാക്കിയിരുന്നത് ഹിന്ദുവിനു മേല്‍ എപ്രകാരം ഒരു മുസ്ലീമിന് വിജയം കൈവരിക്കാമേന്നതായിരുന്നത്രേ …എന്നാല്‍ യഥാര്‍ത്ഥത്തില്‍ അദ്ധ്യാപകന് കുട്ടികള്‍ക്ക് സംസ്കൃത പാഠങ്ങള്‍ ആയിരുന്നു എടുത്തുകൊണ്ടിരുന്നത് …മതം വൈരം വളര്‍ത്തുന്ന തരത്തിലുള്ള വാചകങ്ങള്‍ ഫോട്ടോഷോപ്പിലൂടെ നിര്‍മ്മിച്ച് പകരമായി അവിടെ ഉപയോഗിച്ചതാണു പ്രശ്നങ്ങളുടെ തുടക്കമെന്ന് അന്വേഷണത്തില്‍ ബോധ്യമായി ..സൈബര്‍ വിദഗ്ദ്ധരാണ് ആദ്യം ഇത് ചൂണ്ടികാട്ടിയത് ..പോലീസ് അന്വേഷണം പ്രഖ്യാപിച്ചു ..സംസ്ഥാനത്ത് പലയിടങ്ങളിലും ഇതിനെതിരെ പരാതി ഉയര്‍ന്നിരുന്നു .
Related posts
-
വിദേശത്ത് നിന്നും എത്തിച്ച എംഡിഎംഎ മലയാള നടിമാർക്ക് നൽകാനെന്ന് മൊഴി
ഒമാനില്‍ നിന്ന് കൊണ്ടുവന്ന അരക്കിലോ എംഡിഎംഎ ലഹരി മരുന്ന് മലയാള സിനിമ... -
മൂന്നു വയസുകാരി കുഴൽ കിണറിൽ വീണു
ജയ്പൂർ: രാജസ്ഥാനിലെ കോട്പുത്ലി-ബെഹ്രർ ജില്ലയില്‍ മൂന്ന് വയസുകാരി ചേതന കുഴല്‍ക്കിണറില്‍ വീണു.... -
എം.എൽ.സി. സി.ടി. രവിയെ ആക്രമിക്കാൻ ശ്രമിച്ചവരുടെ പേരിൽ പോലീസ് കേസെടുത്തു
ബെംഗളൂരു : നിയമസഭയുടെ ഉപരിസഭയായ നിയമനിർമാണ സഭയിൽ വനിതാ മന്ത്രിയെ അധിക്ഷേപിച്ച...