നി​ക്ഷേ​പത​ട്ടി​പ്പ് കേ​സ്; ബെംഗളൂരു സൗ​ഹാ​ർ​ദ ബാ​ങ്കു​ക​ളി​ൽ ഇ​ഡി റെ​യ്ഡ്, കേസ് രജിസ്റ്റർ ചെയ്‌തു

ബെംഗളൂരു : മൂ​ന്ന് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ ബെംഗളൂരുവിലെ 15 ഇടങ്ങളിൽ റെയ്ഡ് നടത്തി ഇഡി.

ശു​ശ്രു​തി സൗ​ഹാ​ർ​ദ ബാ​ങ്ക്, ശ്രു​തി സൗ​ഹാ​ർ​ദ ബാ​ങ്ക്, ശ്രീ​ല​ക്ഷ്മി സൗ​ഹാ​ർ​ദ ബാ​ങ്ക് എ​ന്നി​വ​ക്കെ​തി​രെ​യാ​ണ് കേ​സ്.

ഇ​വ​യു​ടെ സ്ഥാ​പ​ക​നാ​യ എ​ൻ. ശ്രീ​നി​വാ​സ മൂ​ർ​ത്തി​ അ​ദ്ദേ​ഹ​ത്തി​​ൻ്റെ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ലാ​ണ് റെയ്‌ഡ്‌ നടന്നത്.

ഉയർന്ന പലിശ വാഗ്ദാനം ചെയ്‌ത്‌ നിരവധി നിക്ഷേപകരിൽ നിന്ന് 100 കോ​ടി​യി​ലേ​റെ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി.

  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു

​ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ക്രൈം ​ബ്രാ​ഞ്ച് (സി.​സി.​ബി) 2022ൽ ശു​ശ്രു​തി സ​ഹ​ക​ര​ണ സം​ഘ​ത്തി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെയ്‌തതായി അന്വേഷണ സംഘം കണ്ടെത്തി. സംഭവത്തിൽ നിരവധി പേരെ അറസ്റ്റ് ചെ​യ്തു.

സി.​സി.​ബി സ​മ​ർ​പ്പി​ച്ച എ​ഫ്‌.​ഐ.​ആ​റി​ൻ്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേസ് രജിസ്റ്റർ ചെയ്‌ത്‌ ഇഡി നടപടി ആരംഭിച്ചു. അനധികൃതമായി സ്വന്തക്കാർക്ക് വായ്‌പകൾ നൽകിയെന്നും, വായ്പയുടെ കൂടുതൽ ഭാഗവും

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

ഈ ​വാ​യ്പ​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച് സ്വ​ത്തു​ക്ക​ൾ വാ​ങ്ങാ​ൻ ഉ​പ​യോ​ഗി​ച്ച​താ​യി ഇ.​ഡി കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
[masterslider id="10"]

Related posts