കാർ റേസിങ് പരിശീലനത്തിനിടെ നടൻ അജിത്തിന് അപകടം 

ദുബായ്: തമിഴ് നടൻ അജിത്തിന്‍റെ കാർ പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ടു.

താരം പരുക്കുകളില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകള്‍.

കാർ അപകടത്തില്‍ പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ദുബായിലെ റേസിങ് ട്രാക്കിലെ പരിശീലനത്തിനിടെ ചൊവ്വാഴ്ചയാണ് അപരടമുണ്ടായത്.

24 എച്ച്‌ ദുബായ് 2025 എന്ന റേസിനായുള്ള തയാറെടുപ്പിലായിരുന്നു താരം.

  തുമകൂരു ഇനി ഇങ്ങനെ അറിയപ്പെടും; പ്രഖ്യാപനവുമായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര

കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയില്‍ ഇടിച്ച്‌ വട്ടം കറങ്ങുന്നതായി വീഡിയോയില്‍ വ്യക്തമാണ്.

അജിത് കുമാർ റേസിങ് എന്ന പേരിലൊരു റേസിങ് ടീം തന്നെയുണ്ട് അജിത്തിന്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെരുന്നാൾ ദിനത്തിൽ അപ്പാർട്ട്‌മെന്റിൽ ചോരപ്പുഴ; ലക്ഷ്യം ഭാര്യ, പക്ഷേ വെട്ടേറ്റത് മാതാപിതാക്കൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts