കുട്ടികളെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ‘അമ്മ ആത്മഹത്യ ചെയ്തു

ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ. രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ അമ്മ പിന്നീട് തൂങ്ങിമരിക്കുകയായിരുന്നു.

ശിവമ്മ (24) മൂന്ന് വയസുകാരി ദുർഗമ്മ, 10 മാസം പ്രായമുള്ള ഈശ്വരി എന്നിവരാണ് മരിച്ചത്. വിജയനഗറിലെ കുസുല ഹഡഗലി താലൂക്കിലെ തിപ്പപുര ഗ്രാമത്തിലാണ് സംഭവം.

  'ബെഡ്ഷീറ്റിൽ പൊതിഞ്ഞ ആ കെട്ടിൽ എന്തായിരുന്നു?'; മദ്യം തലയ്ക്ക് പിടിച്ചപ്പോൾ മുറിയിൽ ചോര ചിന്തി, മൃതദേഹവുമായി ലേഔട്ടിലേക്ക് പാഞ്ഞ പ്രതികൾ ഒടുവിൽ കുടുങ്ങി.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. കുടുംബവഴക്കാണെന്നാണ് പോലീസ് നിഗമനം. ഭർത്താവിൻ്റെ വീട്ടുകാർ സംഭവത്തിന് ശേഷം ഒളിവിലാണ്.

മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രുചിയല്ല, വില്ലൻ സോഡിയം; ഗോപി മഞ്ചൂരിയനും ഇൻസ്റ്റന്റ് നൂഡിൽസും യുവാക്കളിൽ വരുത്തിവെക്കുന്ന വിൻ വിപത്തെന്ന് ബെംഗളൂരുവിലെ ഡോക്ടർമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts