സമൂഹമാധ്യമങ്ങളെ വിസ്മയിപ്പിച്ച് മൂന്ന് ചീറ്റപ്പുലികൾക്കൊപ്പം ഉറങ്ങുന്ന മനുഷ്യൻ 

ഒരു മനുഷ്യനും ചീറ്റപ്പുലിയും തമ്മിലുള്ള സംഘർഷം ഒരിക്കലും തലക്കെട്ടുകൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെടുന്നതല്ല. ഇരുവരും തമ്മിലുള്ള സൗഹൃദം ഏതാണ്ട് അസാധ്യമാണെന്നാണ് വിശ്വസിക്കപ്പെടുന്നതും. എന്നാൽ, ദീർഘകാലമായി സ്ഥാപിതമായ ഈ ആശയം തെറ്റാണെന്ന് തെളിയിക്കുന്ന തരത്തിലുളളതാണ് സമൂഹ മാധൃമത്തിലൂടെ പരക്കുന്ന ഒരു വീഡിയോ. ഈ മനുഷ്യന്റെയും ചീറ്റപ്പുലികളുടെയും വീഡിയോ അടുത്തിടെ ഇന്റർനെറ്റിൽ വൈറലായിരുന്നു.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൺ കസ്വാൻ ട്വിറ്ററിൽ പങ്കിട്ട, വീഡിയോ അവിശ്വാസനീയവും ശ്വാസം അടക്കി കണ്ടിരുന്ന് പോകുന്ന‌തുമായിരുന്നു. മൂന്ന് ചീറ്റപ്പുലി യോടൊപ്പം ഉറങ്ങുന്ന വ്യക്തിയെ കാണിക്കുന്നതായിരുന്നു ആ 3 മിനിറ്റ് വീഡിയോ. ദൃശ്യങ്ങളിൽ, മൃഗങ്ങളിൽ ഒന്ന് ഉണർന്ന് അദ്ദേഹത്തേടൊപ്പം ഉറങ്ങാൻ പോകുന്നതും കുറച്ച് നിമിഷങ്ങൾക്ക് ശേഷം മറ്റ് ചീറ്റകളും ആദ്യത്തേതിനെ പിന്തുടരുന്നുതും കാണാമായിരുന്നു.

  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

എന്നാൽ ഭീമാകാരമായ മൃഗങ്ങളുടെ സാന്നിധ്യത്താൽ അസ്വസ്ഥനാകാതെ, ആ വ്യക്തി സുഖകരമായി ചീറ്റകളെ ലാളിക്കുകയും കൂടെ കിടന്നുറങ്ങുകയും ചെയ്ത്‌ത് ഏവരെയും ആകാംശയുടെ മുൾമുനയിൽ എത്തിക്കുന്ന ഒന്നായിരുന്നു. ഈ വീഡിയോ സമൂഹമാധൃമം ഇരു കൈനീട്ടി സ്വീകരിക്കുക മാത്രമല്ല നിരവധി അടിക്കുറിപ്പിന് വേദിയാകുകയും ചെയ്തിതുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു
[masterslider id="10"]

Related posts