ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ച് ഗീത ശിവരാജ് കുമാറും ഡികെ സുരേഷും

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി.

തിരഞ്ഞെടുപ്പ് പാർട്ടികൾ വൻ ഒരുക്കങ്ങളാണ് നടത്തുന്നത്.

ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക നേരത്തെ പുറത്തുവിട്ടിരുന്നു.

ഇന്ത്യാ സഖ്യം സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

രാഹുൽ ഗാന്ധിയും ഭൂപേഷ് ബാഗേലും മറ്റ് നിരവധി പാർട്ടി നേതാക്കളും ആദ്യ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

  ഒരു പ്ലേറ്റ് പാസ്തയ്ക്ക് 5000 രൂപ! സൽമാൻ ഖാന്റെ സഹോദരി അർപിത ഖാന്റെ ആഡംബര റസ്റ്റോറന്റിലെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

കർണാടകയിലെ ഏഴ് മണ്ഡലങ്ങളിലേക്കാണ് ടിക്കറ്റ് നിശ്ചയിച്ചിരിക്കുന്നത്.

കർണാടക കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടിക

ബിജാപൂർ: രാജു അലഗോർ

ഹവേരി: ആനന്ദസ്വാമി ഗദ്ദേവര മഠം

തുംകൂരു: എസ്പി മുദ്ദഹനുമഗൗഡ

മണ്ഡ്യ: വെങ്കിട്ടരാമഗൗഡ (സ്റ്റാർ ചന്ദ്രു)

ബെംഗളൂരു റൂറൽ: ഡികെ സുരേഷ്

ശിവമൊഗ്ഗ-ഗീത ശിവരാജ്കുമാർ

ഹാസൻ: ശ്രേയസ് പട്ടേൽ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുറന്നിട്ട ഓടകൾ, തകർന്ന നടപ്പാതകൾ; റോഡിൽ കാൽനടയാത്രക്കാർ മരണക്കെണിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us