ഡികെയുടെ രാഷ്ട്രീയ ഓഫർ നിരസിച്ച് ശിവ രാജ്‌കുമാർ; തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല നടനായി തന്നെ തുടരുമെന്നും ശിവ

ബെംഗളൂരു: കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) അധ്യക്ഷൻ ഡികെ ശിവകുമാർ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് തനിക്ക് ഇഷ്ടമുള്ള ഒരു മണ്ഡലത്തിൽ നിന്ന് മത്സരിക്കാമെന്ന വാഗ്ദാനം ജനപ്രിയ നടൻ ശിവരാജ്കുമാർ നിരസിച്ചു.

ഒരിക്കലും രാഷ്ട്രീയത്തിൽ വരാത്ത തന്റെ പിതാവ് ഡോ. രാജ്കുമാറിന്റെ പാരമ്പര്യം നിലനിർത്തേണ്ടതുണ്ടെന്ന് ഓഫർ നിരസിച്ച ശിവകുമാറിനോട് പ്രതികരിച്ച നടൻ പറഞ്ഞു.

  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ

ഞായറാഴ്ച ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ നടന്ന സംസ്ഥാന ആര്യ ഈഡിഗ കമ്മ്യൂണിറ്റി റാലിയിൽ സംസാരിക്കുകയായിരുന്നു ശിവരാജ്കുമാർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts