കളികാണാൻ സച്ചിനും; ഇന്ത്യ ഇന്ന് ലോകകപ്പ് ഉയർത്തുമെന്ന് ആത്മവിശ്വാസമുണ്ട്: സച്ചിൻ ടെണ്ടുൽക്കർ

അഹമ്മദാബാദ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആരംഭിക്കും.

ലോകം മുഴുവൻ ഈ മത്സരത്തിനായി കാത്തിരിക്കുകയാണ്.

ഇന്ത്യ ഫൈനലിൽ കടന്നതോടെ ആവേശം വർധിച്ചു, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ മത്സരം കാണാൻ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിക്കഴിഞ്ഞു.

ഈ അവസരത്തിൽ മാധ്യമങ്ങളോട് സംസാരിക്കവേ, “ഇന്ത്യൻ ടീമിന് എന്റെ ആശംസകൾ അറിയിക്കാനാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്.

  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ ആഹ്ലാദം; തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ

ഇന്ന് കപ്പ് ഉയർത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലാവരും ഈ ദിവസത്തിനായി കാത്തിരിക്കുകയാണ്.” എന്നാണ് സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞത്.

മറുവശത്ത്, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ഇന്ത്യ വിജയിക്കട്ടെയെന്ന് ആശംസിച്ച് രാജ്യത്തുടനീളം പ്രത്യേക പൂജകളും ഹോമങ്ങളും പ്രാർത്ഥനകളും നടക്കുന്നുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സീരിയൽ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts