ജീവനക്കാർക്ക് വിശദീകരണ കത്ത് അയച്ച് ബൈജൂസ് 

ബെംഗളൂരു∙ രാജ്യത്തെ ഓൺലൈൻ വിദ്യാഭ്യാസ സ്റ്റാർട്ടപ്പായ ബൈജൂസ് 200 കോടി രൂപയുടെ വരുമാന വളർച്ച പദ്ധതിയിട്ട് കൂടുതൽ ലാഭകരമായ പ്രവർത്തനങ്ങളിലേക്ക് നീങ്ങുകയാണെന്ന് ബൈജൂസ് സിഐഒ ബൈജു രവീന്ദ്രൻ.

2021 സാമ്പത്തിക വർഷത്തിൽ 4564 കോടി രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ബൈജു രവീന്ദ്രൻ കമ്പനി ജീവനക്കാർക്ക് അയച്ച കത്തിൽ ആണ് ഈ കാര്യം പ്രതിപാദിച്ചിട്ടുള്ളത്.

  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന

കഴിഞ്ഞ 5 മാസങ്ങളിൽ ഓരോന്നിലും 1000 കോടിയിലധികം രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. 

2023 സാമ്പത്തിക വർഷം മുതൽ ലാഭക്ഷമതയുള്ള സുസ്ഥിരം വളർച്ച ഉറപ്പാക്കുമെന്നും ബൈജൂസ് കത്തിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts