ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. കാറിലെത്തിയ നാലംഗ സംഘം വാളും വടികളുമായി ബേക്കറികളിലെ ഗ്ലാസ് ഷെൽഫുകൾ അടിച്ചുതകർക്കുകയായിരുന്നു. തടയാൻ ശ്രമിച്ച സഞ്ജീവനെ മർദിച്ച സംഘം 25,000 രൂപയും കവർന്നു. കേരളസമാജം വൈറ്റ് ഫീൽഡ് സോൺ പ്രവർത്തകരുടെ സഹായത്തോടെ തിരുമലഷെട്ടിഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
Related posts
-
അംബാരി ഉത്സവ് ക്ലാസ് മൾട്ടി ആക്സിൽ വോൾവോ സ്ലീപ്പർ ബസുകൾ പുറത്തിറക്കി
ബെംഗളൂരു:കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ 20 അംബാരി ഉത്സവ് ക്ലാസ്... -
എം.എൽ.സി. സി.ടി. രവിയെ ആക്രമിക്കാൻ ശ്രമിച്ചവരുടെ പേരിൽ പോലീസ് കേസെടുത്തു
ബെംഗളൂരു : നിയമസഭയുടെ ഉപരിസഭയായ നിയമനിർമാണ സഭയിൽ വനിതാ മന്ത്രിയെ അധിക്ഷേപിച്ച... -
ക്രിസ്മസ് പുതുവത്സര അവധികള്‍; അന്തർ സംസ്ഥാന സെർവീസുമായി കെഎസ്ആർടിസി
ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധികള്‍ പ്രമാണിച്ച് കെഎസ്ആർടിസി അധിക അന്തർ സംസ്ഥാന...