ബെംഗളൂരു ∙ കെഎംഎസിസി എജ്യുക്കേഷനൽ വിങ് സംഘടിപ്പിക്കുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ ബോധവൽക്കരണ ക്ലാസ് നാളെ ഉച്ചകഴിഞ്ഞു രണ്ടിനു മഡിവാള സേവറി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കും. വളാഞ്ചേരി മർകസ് ജനറൽ സെക്രട്ടറി ആദൃശേരി ഹംസക്കുട്ടി ബാഖവി ഉദ്ഘാടനം നിർവഹിക്കും. ട്രെയിനർ റാഷിദ് ഗസാലി നേതൃത്വം നൽകുമെന്നു ജനറൽ സെക്രട്ടറി എം.കെ.നൗഷാദ് അറിയിച്ചു.
Related posts
-
‘ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി’ ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
ബെംഗളൂരു: പിന്നാക്ക വിഭാഗങ്ങളിലെയും മാനസിക വെല്ലുവിളികൾ നേരിടുന്ന സ്ത്രീകളുടെയും പുനരധിവാസത്തിനും ശാക്തീകരണത്തിനുമായി... -
വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
ബെംഗളൂരു: വിസ്ഡം സ്റ്റുഡൻസ് ബാംഗ്ലൂർ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഫ്ഹാം... -
പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
ബംഗളൂരു: സുവർണ്ണ കർണാടക കേരള സമാജം ബേഗൂർ സോണിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി...
