ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. കാറിലെത്തിയ നാലംഗ സംഘം വാളും വടികളുമായി ബേക്കറികളിലെ ഗ്ലാസ് ഷെൽഫുകൾ അടിച്ചുതകർക്കുകയായിരുന്നു. തടയാൻ ശ്രമിച്ച സഞ്ജീവനെ മർദിച്ച സംഘം 25,000 രൂപയും കവർന്നു. കേരളസമാജം വൈറ്റ് ഫീൽഡ് സോൺ പ്രവർത്തകരുടെ സഹായത്തോടെ തിരുമലഷെട്ടിഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
Related posts
-
മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
ബെംഗളൂരു : മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ബെംഗളൂരു... -
സ്കൈപ്പ് വഴി കോൾ; ഡിജിറ്റല് അറസ്റ്റിലൂടെ യുവാവിന് നഷ്ടമായത് 11.8 കോടി
ബെംഗളൂരു: സിം കാർഡ് നിയമ വിരുദ്ധമായി ഉപയോഗിച്ചെന്ന് പറഞ്ഞ് സ്കൈപ്പിലൂടെ കോൾ.... -
ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
മൈസൂരു : ശിവമോഗയിൽനടന്ന ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കഴിഞ്ഞദിവസം രാത്രി...