മെമു ട്രെയിനിൽ എയർപോർട്ടിലേക്ക് യാത്രചെയ്ത് സിറ്റിസൺ ഗ്രൂപ്പ്

ബെംഗളൂരു: കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള (കെഐഎ) മെമു സർവീസിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സിറ്റിസൺ ഗ്രൂപ്പുകൾ ശനിയാഴ്ച ഒത്തുകൂടി. കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ നിന്ന് കെഐഎയിലേക്ക് നൂറിലധികം പേരാണ് ട്രെയിനിൽ കയറിത്.

വിമാനത്താവളത്തിലേക്കുള്ള ഏറ്റവും മികച്ച ഗതാഗത മാർഗ്ഗമാണ് മെമു ട്രെയിനുകൾ. 30 രൂപയിൽ, ഇത് ക്യാബുകളേക്കാളും ബസുകളേക്കാളും ലാഭകരമാണെന്നും ഇത് സുരക്ഷിതവും ശുചിമുറികളും ബാഗുകൾക്ക് വിശാലമായ സ്ഥലവുമുള്ള ഒരേയൊരു ഗതാഗത മാർഗ്ഗമാണ് എന്നും ട്രെയിൻ ഓടിച്ച സിറ്റിസൺസ് ഫോർ സിറ്റിസൺസിന്റെ രാജ്കുമാർ ദുഗർ പറഞ്ഞു

  ബെംഗളൂരു-കേരള റൂട്ടുകളിൽ ഇനി 'പല്ലക്കി' യാത്ര; പ്രതിദിന നോൺ എസി സ്ലീപ്പർ സർവീസുകളുമായി കർണാടക ആർടിസി; റൂട്ടും നിരക്കും അറിയാൻ വായിക്കാം

യെലഹങ്ക സ്റ്റേഷനിൽ നിന്ന് 30 ഓളം വിദ്യാർത്ഥികളാണ് ട്രെയിനിൽ കയറിത്. ചിലർ ആദ്യമായി യാത്ര ചെയ്യുന്നവരായിരുന്നു. കൂടാതെ റെയിൽ യാത്ര സാമ്പത്തികവും ജനസൗഹൃദവുമാണെന്നും റെയിൽവേ പൊതുജനങ്ങളിലേക്ക് എത്തുകയും അതിനെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുകയും വേണമെന്നും യാത്രക്കാർ അഭിപ്രായപ്പെട്ടു . കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ട് ഹാൾട്ട് സ്റ്റേഷനിൽ എത്തിയ സംഘം എയർപോർട്ടിൽ നിന്ന് ഷട്ടിൽ ബസ് എടുത്താൻ തിരികെ മടങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെരുന്നാൾ ദിനത്തിൽ അപ്പാർട്ട്‌മെന്റിൽ ചോരപ്പുഴ; ലക്ഷ്യം ഭാര്യ, പക്ഷേ വെട്ടേറ്റത് മാതാപിതാക്കൾക്ക്
[masterslider id="10"]

Related posts